ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,727
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
[[വാകേരി]] സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് [[വയനാടൻ]] കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. | [[വാകേരി]] സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് [[വയനാട്|വയനാടൻ]] കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്. 1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്. | ||
'''കല്ലിനുമുണ്ടൊരു കഥപറയാൻ'''. പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, [[സുവർണ്ണ ജുബിലി|സുവർണ്ണ ജുബിലിയുടെ]] നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.[[പ്രമാണം:കല്ല്.jpg|350px|left|ലഘുചിത്രം|കല്ല്പെൻസിൽ ഉരച്ചുണ്ടായ പാട്]]ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയിൽ]] സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. | '''കല്ലിനുമുണ്ടൊരു കഥപറയാൻ'''. പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, [[സുവർണ്ണ ജുബിലി|സുവർണ്ണ ജുബിലിയുടെ]] നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.[[പ്രമാണം:കല്ല്.jpg|350px|left|ലഘുചിത്രം|കല്ല്പെൻസിൽ ഉരച്ചുണ്ടായ പാട്]]ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയിൽ]] സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. |
തിരുത്തലുകൾ