ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
(ചെ.) ("സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" താളിന്റെ സംരക്ഷണ തലം മാറ്റി ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Back-to-school.png|300px|നടുവിൽ]] | |||
<!--സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്, കൈറ്റ്, '''തിരികെ വിദ്യാലയത്തിലേക്ക്''' എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്. സംസ്ഥാനത്തെ സ്ക്കൂളുകളുടെ പുതിയ മുഖം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുപിന്നിലുണ്ട്. വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നു. | <!--സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്, കൈറ്റ്, '''തിരികെ വിദ്യാലയത്തിലേക്ക്''' എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്. സംസ്ഥാനത്തെ സ്ക്കൂളുകളുടെ പുതിയ മുഖം പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുപിന്നിലുണ്ട്. വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും ഈ പദ്ധതിയിലേക്ക് പരിഗണിക്കുന്നു. | ||
വരി 10: | വരി 11: | ||
* വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. | * വിദ്യാലയങ്ങൾ തുറക്കുന്ന നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവുമുള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. | ||
* സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ. | * സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഒരു സ്കൂളിൽ വ്യത്യസ്ത പഠനവിഭാഗങ്ങ(LP, UP, HS, HSS, VHSS)ളുണ്ടെങ്കിൽ അവയെ ഒരു യൂണിറ്റായി മാത്രമേ പരിഗണിക്കുകയുള്ളൂ. | ||
* നവംബർ | * '''നവംബർ 16''' വരെ ഫോട്ടോകൾ സ്വീകരിക്കും. | ||
*ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ ലാൻഡ്‌സ്കേപും | * ഫോട്ടോകൾ 2 Mb ഫയൽ സൈസിൽ കുറവുള്ളതും jpg ഫോർമാറ്റിലും ആയിരിക്കണം. ഫോട്ടോയുടെ ഓറിയന്റേഷൻ '''ലാൻഡ്‌സ്കേപും''' ആയിരിക്കണം | ||
* പരമാവധി 5 ഫോട്ടോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാവൂ. | |||
== ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? == | == ഫോട്ടോകൾ എങ്ങനെ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യും? == | ||
=== ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം === | === ഘട്ടം 1 - ഫോട്ടോയ്ക്ക് ഫയൽനാമം നൽകാം === | ||
* അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും | * അയക്കുന്ന ഫോട്ടോയുടെ ഫയൽ നാമം നിർബന്ധമായും BS21_Dist short name_school code_number of photo.jpg എന്ന രൂപത്തിലായിരിക്കണം | ||
**(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ | **(Dist short name - TVM, KLM, PTA, ALP, IDK, KTM, EKM, TSR, PKD, MLP, WYD, KKD, KNR, KGD) ഉദാഹരണം: ആലപ്പുഴ ജില്ലയിലെ 35028 സകൂൾകോഡുള്ള വിദ്യാലയത്തിലെ ചിത്രങ്ങളുടെ ഫയൽനാമം <br> | ||
****BS21_ TVM_ 42004_1. jpg | |||
****BS21_ TVM_ 42004_2. jpg | |||
****BS21_ TVM_ 42004_3. jpg | |||
****BS21_ TVM_ 42004_4. jpg | |||
****BS21_ TVM_ 42004_5. jpg എന്നിവയായിരിക്കും.) | |||
***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം. | ***ജില്ലയുടെ ചുരുക്കെഴുത്ത് വലിയ അക്ഷര(capital letter)ത്തിൽ ആയിരിക്കണം. | ||
***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ. | ***പേരിലെ വിവിധ ഭാഗങ്ങൾക്കിടയിൽ '_' (underscore symbol)മാത്രമേ ഉപയോഗിക്കാവൂ. | ||
***ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം. | ***ഫയലിന്റെ എക്സ്റ്റൻഷൻ jpg എന്ന് ചെറിയ അക്ഷരത്തിൽ മാത്രം രേഖപ്പെടുത്തുക. (JPG, JPEG, jpeg -എന്നിവ പാടില്ല. jpgഎന്ന് മാത്രം. | ||
=== ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം === | === ഘട്ടം 2 - ഫോട്ടോ അപ്‍ലോഡ് ചെയ്യാം === | ||
* സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്ലോഡ് | * സൈറ്റ് നോട്ടീസിലെ അപ്‍ലോഡ് ലിങ്കിലോ, ഈ താളിൽ നൽകിയിട്ടുള്ള അപ്‍ലോഡ് ലിങ്കിലോ ക്ലിക്ക് ചെയ്യുക. | ||
* അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | * അപ്‍ലോഡ് സഹായി ജാലകം തുറന്നുവരും. അപ്‍ലോഡ് ചെയ്യേണ്ട ചിത്രങ്ങൾ സെലക്ട് ചെയ്ത് തുടരുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | ||
* അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, '''ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല''' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, '''രചയിതാവ്''' എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക. | * അവകാശങ്ങൾ സ്വതന്ത്രമാക്കുക എന്ന അടുത്തഘട്ടത്തിലേക്ക് പ്രവേശിക്കും. ഫോട്ടോ എടുത്തത് അത് അപ്‍ലോഡ് ചെയ്യുന്ന് ഉപയോക്താവല്ലെങ്കിൽ, '''ഇത് എന്റെ സ്വന്തം സൃഷ്ടിയല്ല''' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, '''രചയിതാവ്''' എന്ന ടെക്സ്റ്റ് ബോക്സിൽ ഫോട്ടോ എടുത്ത ആളുടെ പേര് ചേർക്കുക. | ||
* ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല. | * ലൈസൻസിൽ മാറ്റം വരുത്തേണ്ടതില്ല. | ||
* വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. | |||
* '''ഫലകം ചേർക്കുക''' - വിവരിക്കുക എന്ന ഘട്ടത്തിൽ, ''വർഗ്ഗങ്ങൾ'' എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ BS21 എന്ന ഫലകം ചേർക്കുക. ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു. | ** വിവരിക്കുക - എന്ന അടുത്ത ഘട്ടത്തിൽ ഫോട്ടോയ്ക്ക് ആവശ്യമായ വിവരണം നൽകാവുന്നതാണ്. | ||
<nowiki>{{BS21 | | ** <font color="red">'''വർഗ്ഗം ചേർക്കുക''' - കൂടാതെ ഫോട്ടോയ്ക്ക് '''BS21Images''' എന്ന വർഗ്ഗം ചേർക്കുക. ഫോട്ടോയ്ക്ക് ആകെ ഈ ഒരു വർഗ്ഗം മാത്രമേ ചേർക്കാവൂ</font> | ||
<nowiki>ഉദാഹരണം - {{BS21 | | ** <font color="magenta">'''ഫലകം ചേർക്കുക''' - വിവരിക്കുക എന്ന ഘട്ടത്തിൽ, ''വർഗ്ഗങ്ങൾ'' എന്നതിനു താഴെയായി '''സ്ഥാനവും കൂടുതൽ വിവരങ്ങളും ചേർക്കുക''' എന്ന ഓപ്ഷൻ കാണാം. ഇതിന് ഇടതുവശത്തുള്ള അമ്പടയാളത്തിൽ ക്ലിക്ക് ചെയ്താൽ വിവരങ്ങൾ ചേർക്കാനുള്ള ഫീൽഡുകൾ ദൃശ്യമാകും. ഇതിലെ, <big>മറ്റുവിവരങ്ങൾ എന്ന ഫീൽഡിൽ</big> '''BS21 എന്ന ഫലകം ചേർക്കുക'''. </font> | ||
* തുടർന്ന് പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | <gallery widths=350px heights=180px > | ||
പ്രമാണം:Bs21-help-img4.png | |||
പ്രമാണം:Bs21-help-img5.png | |||
</gallery> | |||
*ഫലകത്തിന്റെ കോഡ് ചുവടെ നൽകുന്നു. | |||
<nowiki>{{BS21 | TVM | 42004}}</nowiki> <br/> | |||
<nowiki>ഉദാഹരണം - {{BS21 | TVM | 42004}}</nowiki> | |||
* തുടർന്ന്, '''പ്രമാണങ്ങൾ പ്രസിദ്ധീകരിക്കുക''' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. | |||
<br> | |||
<br> | |||
==പ്രത്യേകശ്രദ്ധയ്ക്ക്== | |||
* സ്കൂളുകൾ ഫോട്ടോ അപ്‍ലോഡ് ചെയ്താൽ മാത്രം മതി. മത്സരം പൂർത്തിയാകുന്ന മുറയ്ക്ക് ഇവ സ്കൂൾ താളുകളിലും (സ്കൂൾ/തിരികെവിദ്യാലയത്തിലേക്ക്) [[തിരികെ വിദ്യാലയത്തിലേക്ക്|പദ്ധതി താളിലും]] പ്രദർശിപ്പിക്കപ്പെടുന്നതാണ്. ഇതിനുവേണ്ടി പ്രത്യേക താളുകളോ, ഗാലറികളോ ഉണ്ടാക്കേണ്ടതില്ല. | |||
* ഈ പദ്ധതി തീരുന്നതുവരെ മറ്റു ഫോട്ടോകൾ അപ്‍ലോഡ് ചെയ്യരുത്. | |||
* '''BS21Images എന്ന വർഗ്ഗം''' ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന അഞ്ച് ഫോട്ടോകൾക്കല്ലാതെ മറ്റ് ഒരു ഫോട്ടോയ്ക്കുോ താളിനോ പ്രമാണത്തിനോ ഉപയോഗിക്കരുത്. | |||
* '''വ്യവസ്ഥകൾ പാലിക്കാത്ത അപ്‍ലോഡ് ചെയ്യുന്ന ഫോട്ടോകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല. അത്തരം ഫോട്ടോകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും'''. | |||
== ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ == | |||
*ആലപ്പുഴ 9400078888, 9496828002 | |||
*എറണാകുളം 9447138494, 9895128700 | |||
*ഇടുക്കി 9400359040, 9544359907 | |||
*കണ്ണൂർ 9388207787, 8547188751 | |||
*കാസർഗോഡ് 8289880321, 7012037067 | |||
*കൊല്ലം 8921616477, 9447966656, 9447560350 | |||
*കോട്ടയം 9544390090, 9447359138, 9495849094 | |||
*കോഴിക്കോട് 9495076275 | |||
*മലപ്പുറം 9562650081, 9567399072 | |||
*പാലക്കാട് 9745618816, 9495229693 | |||
*പത്തനതിട്ട 9946668628, 9747592115 | |||
*തിരുവനന്തപുരം 9495628227, 9446184394 | |||
*തൃശ്ശൂർ 9895307243, 8078480364 | |||
*വയനാട് 7907307843 | |||
[[വർഗ്ഗം:BS21]] |
തിരുത്തലുകൾ