സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
09:36, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 220: | വരി 220: | ||
ഡോ അനീഷ് കുമാർ / | ഡോ അനീഷ് കുമാർ / | ||
ഡോ .ജ്യോത്സന / | ഡോ .ജ്യോത്സന / | ||
സ്മിതാ ബാബു | സ്മിതാ ബാബു''' | ||
ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ) | '''സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജി സെൻറ് പോൾസിൻെറ പ്രിയ ശിഷ്യൻ'''''' | ||
''ജിതേഷ്ജിയുമായി അഭിമുഖം .ശ്രീ.തോമസ് മാത്യു (പ്രഥമാധ്യാപകൻ)'' | |||
വരി 236: | വരി 238: | ||
ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂൺ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങൾ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ പേറ്റന്റും ട്രേഡ് മാർക്കും സ്വന്തമാക്കി. വരയ്ക്കുന്നതിനൊപ്പം വേദിയിൽ നിന്ന് അതേക്കുറിച്ച് സംസാരിക്കുന്ന സചിത്ര ഭാഷണമായിരുന്നു രീതി. പിന്നീട് കൂടുതൽ പരീക്ഷണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി വരയരങ്ങിനെ ഒരു കലാരൂപമായി വികസിപ്പിച്ചു. | ജേഷ്ഠതുല്യനായ കടമ്മനിട്ട രാമകൃഷ്ണനൊപ്പം കവിയരങ്ങുകളിൽ പങ്കെടുക്കുമായിരുന്നു. മാസികകളിൽ കാർട്ടൂൺ അച്ചടിച്ചു വരാനുള്ള എന്റെ ശ്രമങ്ങൾ കാണുമ്പോൾ അദ്ദേഹം മാസികകളിൽ എഴുതിയല്ല, ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി തൊണ്ടപൊട്ടും വിധം ഉച്ചത്തിൽ പാടിയാണ് കവിയായതെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകേട്ടപ്പോൾ തോന്നിയ ആശയമാണ് ‘വരയരങ്ങ്’ എന്നത്. ഭാഷപരമായി ആ പദത്തിന് കുഴപ്പങ്ങളില്ലെന്ന് അറിഞ്ഞതോടെ പേറ്റന്റും ട്രേഡ് മാർക്കും സ്വന്തമാക്കി. വരയ്ക്കുന്നതിനൊപ്പം വേദിയിൽ നിന്ന് അതേക്കുറിച്ച് സംസാരിക്കുന്ന സചിത്ര ഭാഷണമായിരുന്നു രീതി. പിന്നീട് കൂടുതൽ പരീക്ഷണങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തി വരയരങ്ങിനെ ഒരു കലാരൂപമായി വികസിപ്പിച്ചു. | ||
''' | '''വരയരങ്ങിൻെറ സവിശേഷതകൾ എന്തെല്ലാമാണ്?''' | ||
വരി 271: | വരി 273: | ||
കെ.പി.എ.സി സജി (നാടക നടൻ) | '''കെ.പി.എ.സി സജി (നാടക നടൻ)''' | ||
മലയാള നാടകരംഗത്ത് 25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ.... | മലയാള നാടകരംഗത്ത് 25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ.... | ||
വരി 283: | വരി 285: | ||
ഇപ്പോൾ കാഞ്ഞിരപ്പള്ളി അമലയുടെ സൂപ്പർ ഹിറ്റ നാടകമായ ദൂരം എന്ന നാടകത്തിൽ മികച്ച കഥാപാത്രം അവതരിപ്പിച്ചു വരുന്ന ഈ അനുഗ്രഹീത കലാകാരന് നരിയാപുരം സെൻറ്സ് പോൾസിൻെറ സ്‌നേഹാദരവ്.. | ഇപ്പോൾ കാഞ്ഞിരപ്പള്ളി അമലയുടെ സൂപ്പർ ഹിറ്റ നാടകമായ ദൂരം എന്ന നാടകത്തിൽ മികച്ച കഥാപാത്രം അവതരിപ്പിച്ചു വരുന്ന ഈ അനുഗ്രഹീത കലാകാരന് നരിയാപുരം സെൻറ്സ് പോൾസിൻെറ സ്‌നേഹാദരവ്.. | ||
'''നരിയാപുരം വേണുഗോപാൽ''' | |||
നരിയാപുരം വേണുഗോപാൽ | |||
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== | =='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''== |