Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 266: വരി 266:
'''അങ്ങ് പഠിച്ച നരിയാപുരം സെൻറ് പോൾസിനേപ്പറ്റി ഒരു വാക്ക്'''
'''അങ്ങ് പഠിച്ച നരിയാപുരം സെൻറ് പോൾസിനേപ്പറ്റി ഒരു വാക്ക്'''


എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപിരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിേയും,ംകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്.
എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്.


വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ്‌ കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി  ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌  ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ.  
വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ്‌ കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി  ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌  ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ.  
കെ.പി.എ.സി സജി (നാടക നടൻ)
മലയാള നാടകരംഗത്ത്  25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ....
സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........
ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട്  കൊച്ചിൻ ദൃശ്യകലാഞ്ജലി, ചങ്ങനാശ്ശേരി അണിയറ നോക്കുകുത്തി, പൊൻമുട്ടയിടുന്ന ഭർത്താവ്,KPACയുടെ ഭീമസേനൻ , കൊല്ലം ആവിഷ്ക്കാരയുടെ നാടകങ്ങൾ, കൊല്ലം ചൈതന്യയുടെ അരുന്ധതിനക്ഷത്രം,അമൃതം ദിവ്യം, കാഞ്ഞിരപ്പള്ളി അമലയുടെ കാററത്തണയാത്തകൽവിളക്ക്,മഴവീണപ്പാട്ട്,അടൂർ വിശ്വകലയുടെ ഉത്തിഷ്ഠത ജാഗ്രത തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സമിതികളുടെയും നാടകങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഈ കലാകാരനേ തേടിയെത്തി ....
നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്....
ഇപ്പോൾ കാഞ്ഞിരപ്പള്ളി അമലയുടെ സൂപ്പർ ഹിറ്റ നാടകമായ ദൂരം എന്ന നാടകത്തിൽ മികച്ച കഥാപാത്രം അവതരിപ്പിച്ചു വരുന്ന ഈ അനുഗ്രഹീത കലാകാരന് നരിയാപുരം സെൻറ്സ് പോൾസിൻെറ സ്‌നേഹാദരവ്..


.
.
228

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062506" എന്ന താളിൽനിന്ന് ശേഖരിച്ചത്