"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം (മൂലരൂപം കാണുക)
19:23, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 268: | വരി 268: | ||
'''അങ്ങ് പഠിച്ച നരിയാപുരം സെൻറ് പോൾസിനേപ്പറ്റി ഒരു വാക്ക്''' | '''അങ്ങ് പഠിച്ച നരിയാപുരം സെൻറ് പോൾസിനേപ്പറ്റി ഒരു വാക്ക്''' | ||
എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ | എൻെറ സ്വഭാവ രൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത് എൻെറ വിദ്യായലവും അവിടെയുള്ള ഗുരുശ്രേഷ്ഠരുമായിരുന്നു.നിരവധി അവസരങ്ങൾ എനിക്കായി തുറന്നു തന്നു.അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം നൽകുന്ന നരിയാപുരം സ്കൂൾ എൻെറ ശക്തി ശ്രോതസ്സാണ്.അതുകൊണ്ടു തന്നെ എൻെറ മകളായ ശിവാനിയേയും മകനായ നിരഞ്ജനേയും ആ സ്കൂളിൽ ചേർത്താണ് പഠിപ്പിക്കുന്നത്. | ||
വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ് കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ. | വീട്ടിൽ വ്യത്യസ്തമായൊരു ഫാമിംഗ് കാഴ്ചയും കാഴ്ചപ്പാടുമൊരുക്കി ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിക്ക് നരിയാപുരം സെൻറ് പോൾസ് കുടുംബത്തിൻെറ ആശംസകൾ. | ||
വരി 508: | വരി 508: | ||
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ ജൂണിയർ റെഡ്ക്രോസ് അംഗങ്ങളായ ഗ്രീഷ്മ ഗിരീഷ്,മന്യ.എം,വാണി.പി,നീരജാ വിനോദ്,മീനു മനോഹരൻ,ഗ്രീഷ്മ.കെ.എസ്,അപർണ്ണ മോഹൻ,വന്ദന വേണു,സ്റ്റെഫി ജോസ്,അലീനാ.കെ.ചാക്കോ,ലേയാ ജോസ്,മന്യ.എസ്.മധു,എം.നിവേദ എന്നിവർ പങ്കാളികലാണ്. | പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിൽ ജൂണിയർ റെഡ്ക്രോസ് അംഗങ്ങളായ ഗ്രീഷ്മ ഗിരീഷ്,മന്യ.എം,വാണി.പി,നീരജാ വിനോദ്,മീനു മനോഹരൻ,ഗ്രീഷ്മ.കെ.എസ്,അപർണ്ണ മോഹൻ,വന്ദന വേണു,സ്റ്റെഫി ജോസ്,അലീനാ.കെ.ചാക്കോ,ലേയാ ജോസ്,മന്യ.എസ്.മധു,എം.നിവേദ എന്നിവർ പങ്കാളികലാണ്. | ||
ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ രോഗികളുടെ പരിചരണ രീതി മനസ്സിലാക്കി അവർക്കാവശ്യമായ തുടർപരിചരണം നടത്തുവാൻ സാധിച്ചു.രോഗികലായവരുടെ വീട്ടിൽ ചെന്ന് നടത്തിയ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിൽ ആരംഭിക്കുന്ന പ്രാവർത്തികമാക്കാനും മുതിർന്നവരെ ആദരിക്കാനും സ്നേഹിക്കാനും പരിചരിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കാനും തډൂലം സാധിച്ചു. | ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ രോഗികളുടെ പരിചരണ രീതി മനസ്സിലാക്കി അവർക്കാവശ്യമായ തുടർപരിചരണം നടത്തുവാൻ സാധിച്ചു.രോഗികലായവരുടെ വീട്ടിൽ ചെന്ന് നടത്തിയ പ്രവർത്തനങ്ങൾ സ്വന്തം വീട്ടിൽ ആരംഭിക്കുന്ന പ്രാവർത്തികമാക്കാനും മുതിർന്നവരെ ആദരിക്കാനും സ്നേഹിക്കാനും പരിചരിക്കാനുമുള്ള മനോഭാവം വളർത്തിയെടുക്കാനും തډൂലം സാധിച്ചു. | ||
''' | '''ڇഎൻെറ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം......''' | ||
എൻെറ സമൂഹം ലഹരി വിമുക്ത സമൂഹംڈ | |||
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 02 ന് വിദ്യാലയ ആരോഗ്യ പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.ബിജു.എം.തോമസ് നിർവ്വഹിച്ചു.ഒരു പുതിയസമൂഹം,ഒരു പുതിയ മനുഷ്യൻ എന്നിവയുള്ള ഒരു രാഷ്ട്രമാണ് ഗാന്ധിജി വിഭാവനം ചെയ്ത ഭാരതം.ഇത് നടപ്പിലാക്കിയാൽ സമൂഹത്തിൽ ഇന്നു കാണുന്ന അസമാധാനവും,കെടുകാര്യസ്ഥതയും,അഴിമതിയും,സ്വജനപക്ഷപാതവും തുടച്ചു നീക്കി ഗാന്ധിജിയുടെ രാഷ്ട്രസങ്കൽല്പം പ്രാബല്യത്തിൽ വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. | ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 02 ന് വിദ്യാലയ ആരോഗ്യ പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.ബിജു.എം.തോമസ് നിർവ്വഹിച്ചു.ഒരു പുതിയസമൂഹം,ഒരു പുതിയ മനുഷ്യൻ എന്നിവയുള്ള ഒരു രാഷ്ട്രമാണ് ഗാന്ധിജി വിഭാവനം ചെയ്ത ഭാരതം.ഇത് നടപ്പിലാക്കിയാൽ സമൂഹത്തിൽ ഇന്നു കാണുന്ന അസമാധാനവും,കെടുകാര്യസ്ഥതയും,അഴിമതിയും,സ്വജനപക്ഷപാതവും തുടച്ചു നീക്കി ഗാന്ധിജിയുടെ രാഷ്ട്രസങ്കൽല്പം പ്രാബല്യത്തിൽ വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. | ||
വരി 522: | വരി 522: | ||
നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ സ്കൗട്ട് വിഭാഗം പുറത്തിറക്കിയ ലഹരി വിമുക്ത പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്മിണി ശശി നിർവ്വഹിക്കുന്നു | നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ സ്കൗട്ട് വിഭാഗം പുറത്തിറക്കിയ ലഹരി വിമുക്ത പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി അമ്മിണി ശശി നിർവ്വഹിക്കുന്നു | ||
''' | '''ڇഎൻെറ വിദ്യാലയം ലഹരി വിമുക്ത വിദ്യാലയം....''' | ||
എൻെറ സമൂഹം ലഹരി വിമുക്ത സമൂഹംڈഎന്ന സന്ദേശവുമായി സ്കൂളിൽ നിന്നും നരിയാപുരം ജംങ്ഷൻ വരെ സൈക്കിൾ റാലി നടത്തി. | |||
പൊതുജന ബോധവൽക്കരണ പരിപാടികൾക്കായി ലഘുലേഖകൾ,പോസ്റ്ററുകൾ ,ബാനർ എന്നിവ തയ്യാറാക്കിയിരുന്നു.ലഹരി വിമുക്ത വ്യക്തിത്വം,കുടുംബം,സമൂഹം,രാഷ്ട്രം എന്ന് സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്മിണി ശശി നടത്തി.തുടർന്ന് 8 സ്കൗട്ടുകൾ വീതമുള്ള 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ദളസമ്പ്രദായത്തിൽ തുമ്പമൺഗ്രാമപഞ്ചായത്തിലെ മാമ്പിലാലി വടക്ക് മലപ്പുറം ഹരിജൻ കോളനിയിലെ 75 വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ശ്രീമതി .അമ്മിണി ശശി ആശംസ നേർന്നു. | പൊതുജന ബോധവൽക്കരണ പരിപാടികൾക്കായി ലഘുലേഖകൾ,പോസ്റ്ററുകൾ ,ബാനർ എന്നിവ തയ്യാറാക്കിയിരുന്നു.ലഹരി വിമുക്ത വ്യക്തിത്വം,കുടുംബം,സമൂഹം,രാഷ്ട്രം എന്ന് സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററിൻറെ പ്രകാശനം തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.അമ്മിണി ശശി നടത്തി.തുടർന്ന് 8 സ്കൗട്ടുകൾ വീതമുള്ള 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ദളസമ്പ്രദായത്തിൽ തുമ്പമൺഗ്രാമപഞ്ചായത്തിലെ മാമ്പിലാലി വടക്ക് മലപ്പുറം ഹരിജൻ കോളനിയിലെ 75 വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ശ്രീമതി .അമ്മിണി ശശി ആശംസ നേർന്നു. | ||
രാവിലെ എട്ട് മുതൽ 9.45 വരെയും വൈകിട്ട് 4.15 മുതൽ 5.15 വരെയും | രാവിലെ എട്ട് മുതൽ 9.45 വരെയും വൈകിട്ട് 4.15 മുതൽ 5.15 വരെയും തുമ്പമൺ ഗ്രാമപഞ്ചായത്തിലെ വയലിനും പടിഞ്ഞാറ് വാർഡിലുള്ള പാറപ്പാട് ഹരിജൻ കോളനിയിലെ 45 വീടുകൾ സന്ദർശിച്ച് ബോധവൽക്കൽക്കരണം നടത്തി ലഘുലേഖകൾ വിതരണം ചെയ്തു.വാർഡ് മെമ്പർ ശ്രീ.കെ.കെ.പ്രസാദ് പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. | ||
അടുത്ത ദിവസം വള്ളിക്കോട് പഞ്ചായത്ത് 15 ാം വാർഡിലെ പാലശ്ശേരി കോളനി കേന്ദ്രീകരിച്ച് 25 വീടുകളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ലേഖ ജയകുമാർ പ്രവർത്തനങ്ങളിൽ ഒപ്പം ചേരുകയും തുടർപ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. | അടുത്ത ദിവസം വള്ളിക്കോട് പഞ്ചായത്ത് 15 ാം വാർഡിലെ പാലശ്ശേരി കോളനി കേന്ദ്രീകരിച്ച് 25 വീടുകളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.വാർഡ് മെമ്പർ ശ്രീമതി ലേഖ ജയകുമാർ പ്രവർത്തനങ്ങളിൽ ഒപ്പം ചേരുകയും തുടർപ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. | ||
സമീപത്തുള്ള മൂന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ നടത്തിയത്.നരിയാപുരം ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ച് എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷിൻറെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി.ലേഖ ജയകുമാർ, പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | സമീപത്തുള്ള മൂന്ന് സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ നടത്തിയത്.നരിയാപുരം ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ച് എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷിൻറെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ വാർഡ് മെമ്പർ ശ്രീമതി.ലേഖ ജയകുമാർ, പ്രധാനാധ്യാപിക ശ്രീമതി.സാലി ജോഷ് എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | ||
അടുത്തയായി പ്രവർത്തനം നടത്തിയത് തുമ്പമൺ പഞ്ചായത്തിലെ ഗവ.യൂ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.എസ്.ഗീതയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ സ്കൗട്ട്സ് മാസ്റ്റർ ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | അടുത്തയായി പ്രവർത്തനം നടത്തിയത് തുമ്പമൺ പഞ്ചായത്തിലെ ഗവ.യൂ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.എസ്.ഗീതയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ സ്കൗട്ട്സ് മാസ്റ്റർ ശ്രീ.തോമസ് മാത്യു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. | ||
പിന്നീട് പ്രവർത്തനം നടത്തിയത് നരിയാപുരം സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ടോം | പിന്നീട് പ്രവർത്തനം നടത്തിയത് നരിയാപുരം സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം എൽ.പി.സ്കൂളിലായിരുന്നു.എല്ലാ ക്ലാസ്സുകളിലും ലഘുലേഖകൾ വിതരണം ചെയ്തു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ.ടോം ജോസഫിൻെറ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി കൂടുകയും തഥവസരത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു | ||
'''ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ''' | '''ലഹരിക്കെതിരെ ഉപവാസക്കൂട്ടായ്മ''' | ||
വരി 604: | വരി 604: | ||
==''' | =='''ഓർമ്മ കുറിപ്പുകൾ'''== | ||
ഡോ.സ്മിതാ ബാബു(പൂർവ്വ വിദ്യാർത്ഥി) | |||
നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ പഠിക്കുവാൻ സാധിച്ചത് എൻെറ പിതാവ് അധ്യാപകനായ ശ്രീ.രാജൻ ബാബുവിൻെറ ആഗ്രഹപ്രകാരമായിരുന്നു. എന്നോടൊപ്പം എൻെറ സഹോദരി സ്മിലു ബാബുവും അവിയെ അധ്യയനം നടത്തി.അർപ്പണ മനോഭാവമുള്ള ഒരു പറ്റം അഘ്യാപകരാണ് ഈ സ്കൂളിൻെറ മുതൽ കൂട്ട്.പിതാവിൻെറ സ്നേഹവും മാതാവിൻെറ സ്നേഹവും ഞങ്ങൾക്ക് അധ്യാപകരിൽ നിന്നും ലഭിക്കാനിടയായി.ഉപജില്ലാ,ജില്ലാ,സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചപ്പോൾ സ്വന്തം മക്കളെപ്പോലെ ഞങ്ങളെ കരുതി.1997 ൽ സംസ്ഥാന യുവജനോത്സവത്തിൽ എനിക്ക് മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.റ്റി.മുഹമ്മദ് ബഷീറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങിയത് ഇന്നെന്ന പോലെ ഞാൻ ഓർക്കുന്നു.കൂടാതെ കേരള ഹിന്ദി പ്രചാര സഭ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനായത് അഭിമാനകരമാണ്. അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും വിശേഷിച്ച് ഇപ്പോൾ പ്രഥമാധ്യാപകൻ ആയിരിക്കുന്ന ശ്രീ തോമസ് മാത്യു സാറിനും എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞാൻ നേരുന്നു. | |||
ഡോ.ഷെറീനാ സുലൈമാൻ | |||
നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിലെ 3 വർഷം നീണ്ടുനിന്ന എൻെറ പഠന കാലഘട്ടം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ ആയിരുന്നു. എൻെറ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ആയി എന്നും ഈ പ്രിയപ്പെട്ട വിദ്യാലയം അശ്രാന്തം പരിശ്രമിച്ചിരുന്നു. എൻെറ ജീവിതത്തിൽ എന്തായി തീരണം എന്ന് നിർണ്ണയിക്കുവാൻ ഈ സ്കൂളും അധ്യാപകരും എന്നും ഒരു പ്രചോദനമായിരുന്നു. ആ വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ ചെലവഴിച്ച ഓരോ ദിനവും എൻെറ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. എന്നെപ്പോലെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ സ്വപ്നം കാണുവാൻ ധൈര്യം തന്ന സെൻറ് പോക്ഷസ് സ്കൂളും അവിടെയുള്ള ഗുരുശ്രേഷ്ഠന്മാരും ഉ നിയും കൂടുതൽ ജീവിതങ്ങളിൽ പ്രകാശം പരത്തട്ടെ. സ്നേഹത്തിൻേറയും സേവനത്തിൻേറയും പാഠങ്ങളുമായി ഇനിയുമൊരു ഒരുപാട് ജീവിതങ്ങൾ ഈ സരസ്വതി ക്ഷേത്രത്തിൻെറ പടികൾ ഇറങ്ങട്ടെ. | |||
Dr.Anoop Samuel (Dental Surgeon) | |||
I am Dr.Anoop Samuel, working as Dental Surgeon at Pandalam ,Pathanamthitta Dist. The reminiscences and memories, I have about my school days, in St.Paul's High School,Nariyapuram , needs pages. My deep relationship with the school begins with my ancestral days. Human values, Social out look, Spiritual Vision and sportsmanship were inculcated in us by our great teacher's and classmates. Winning a few prizes in different competitions, We were fortunate to witness and participate as Volunteers in two All India Science and Agricultural Exhibitions organised by the School authorities. My 'Salute' to all my beloved teachers and classmates. | |||
=='''ദിനാഘോഷങ്ങൾ'''== | |||
പ്രവേശനോത്സവം മുതൽ ആഘോഷങ്ങൾ തുടങ്ങുകയായി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സ്കൂൾ തറക്കുവാൻ കഴിഞ്ഞില്ലെങ്കിലും സാമൂഹിക മാധ്യമത്തിൻെറ സഹായത്തോടെ കഴിവതും പ്രവർത്തനങ്ങൾ ചെയ്യുന്നു. | |||
*ലോക പരിസ്ഥിതി ദിനം (ജൂൺ 5) | |||
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റേയും, പരസ്ഥിതി ക്ലബിന്റേയും ആഭിമുഖ്യത്തിൽ ചെയ്യുന്നു. വനം വകുപ്പിന്റെ സഹകർണത്തോടെ വൃക്ഷ തൈ വിതരണം, പൂന്തോട്ട സംരക്ഷണം, ലഘുസന്ദേശം , റാലി, പോസ്റ്റർ പ്രദർശനം, പെയിംന്റിഗ് മൽസരം, സ്ലയിഡ് പ്രസൻേറഷൻ, ക്വിസ് മൽസരം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. | |||
*ലോക രക്തദാന ദിനം (ജൂൺ 14) | |||
രക്തദാനത്തിന്റെ മാഹാത്മ്യവും ആവശ്യകതയും കുട്ടികളിൽ എത്തിക്കുവാൻ വേണ്ടി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചെയ്യുന്നു. ലഘുസന്ദേശം നൽകി, 'രക്തദാനം മഹാദാനം' എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റർ രചനാ മൽസരം നടത്തി. | |||
*സംസ്ഥാന വായനാ ദിനം (ജൂൺ 19) | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ പുസ്തകങ്ങൾ വായിക്കാനും കുറിപ്പുകൾ തയ്യറാക്കുവാനും അവസരം നൽകുന്നു. | |||
*ഹിരോഷിമാ ദിനം (ആഗസ്റ്റ് 6 ), നാഗസാക്കി ദിനം (ആഗസ്റ്റ് 9) | |||
സയൻസ് ക്ലബിൻേറ യും സോഷ്യൽ സയൻസ് ക്ലബിൻേറയും ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും ക്വിസ് മൽസരവും എല്ലാ വർഷവും നടന്നു വരുന്നു. ആണവ ബോംബുകളുടെ ഭവിഷത്തുകളെ പറ്റി കുട്ടികളിൽ അവബോധം നൽകുന്ന ലഘു സന്ദേശം സയൻസ് അദ്ധ്യാപകർ നൽകുന്നു. | |||
*സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15) | |||
എല്ലാ വർഷവും സ്വാതന്ത്ര്യ ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു. | |||
ഈ വർഷവും ചെറിയ കൂട്ടമായി സ്കൂളിൽ കൂടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ സാധിച്ചു. | |||
*ദേശീയ അദ്ധ്യാപക ദിനം (സെപ്റ്റംബർ 5) | |||
*ഓസോൺ ദിനം (സെപ്റ്റംബർ 16) | |||
സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൻെറ ആവശ്യകത മനസ്സിലാക്കാൻ വേണ്ട പ്രവർത്തനത്തിൽ ഏർപ്പെടുന്നു. ലഘുസന്ദേശം, ഉപന്യാസ രചന, പോസ്റ്റർ രചന, സ്ലയിഡ് പ്രസൻേറഷൻ തുടങ്ങിയവ നടത്തുന്നു. | |||
*ലോകവ്യദ്ധ ദിനം (ഒക്ടോബർ 1) | |||
*ഗാന്ധിജയന്തി (ഒക്ടോബർ 2 ) | |||
എല്ലാ വർഷവും പി ടി എ യുടേയും, കുടുംബശ്രീയുടേയും സഹകരണത്തിൽ സ്കൂളും പരിസരവും ശുചീകരിക്കുന്നു. | |||
*ലോക ആവാസദിനം (ഒക്ടോബർ 3) | |||
*ലോക തപാൽ ദിനം (ഒക്ടോബർ 9) | |||
*ലോക കൈകഴുകൽ ദിനം (ഒക്ടോബർ 15) | |||
*ലോക ഭക്ഷ്യ ദിനം (ഒക്ടോബർ 16) | |||
*ഐക്യരാഷ്ട്ര ദിനം (ഒക്ടോബർ 24) | |||
*കേരളപ്പിറവി ദിനം (നവംബർ 1) | |||
*സി വി രാമൻ ജന്മ ദിനം (നവംബർ 7) | |||
ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന വിവിധ പരിപാടികൾ സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്രാഭിരുചിവളർത്തുവാൻ ഉതകുന്ന സംവാദങ്ങൾ നടക്കാറുണ്ട് .ശാസ്ത്ര ക്വിസ് , ഉപന്യസ മൽസരം നടത്തി(ശാസ്ത്രവും സമൂഹവും). ശാസ്ത്ര പുരോഗതി മനസ്സിലാക്കുന്ന ഒരു പെൻസിൽ ഡ്രോങ് മൽസരം നടത്തി. സി വി രാമൻ പതിപ്പ് നിർമ്മിച്ചു, പ്രസൻേറ ഷൻ (സി വി രാമൻേറയും മാഡം ക്യൂറിയുടെയും ഉദ്ധരണികൾ), സി വി രാമൻേറയും മാഡം ക്യൂറിയുടെയും ജീവചരിത്ര വീഡിയോ പ്രദർശിപ്പിച്ചു. പരീക്ഷണങ്ങൾ :വീഡിയോ പ്രദർശനം എന്നിവ നടത്തി. | |||
*അന്താരാഷ്ട്ര ശാസ്ത്ര ദിനം (നവംബർ 10), ഡോ. എ പി ജെ അബ്ദുൾ കലാം ജന്മ ദിനം (ഒക്ടോബർ 15) | |||
സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രദർശനം നടത്താറുണ്ട്. | |||
*ശിശുദിനം (നവംബർ 14) | |||
*റിപ്പബ്ലിക് ദിനം (ജനുവരി 26) | |||
എല്ലാ വർഷവും റിപ്പബ്ലിക് ദിനം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു വരുന്നു. | |||
*രക്തസാക്ഷി ദിനം (ജനുവരി 30) | |||
*ഇന്റർനെറ്റ് സുരക്ഷാ ദിനം (ഫെബ്രുവരി 7) | |||
ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു. | |||
=='''പ്രവർത്തന റിപ്പോർട്ട്'''== | =='''പ്രവർത്തന റിപ്പോർട്ട്'''== | ||
വരി 719: | വരി 798: | ||
അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ എല്ലാ വർഷവും ജൂൺ 19 വായനദിനമായി ആചരിക്കുന്നു.. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. പ്രഥമാധ്യാപകൻ വായനാ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കും. | അക്ഷരങ്ങളെ സ്നേഹിക്കാനും വഞ്ചനയുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിക്കാനും വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായനശാല പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ച പി.എൻ.പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂളിൽ എല്ലാ വർഷവും ജൂൺ 19 വായനദിനമായി ആചരിക്കുന്നു.. പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വായനാദിന സന്ദേശങ്ങൾ അടങ്ങുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗങ്ങളും പുസ്തക പരിചയവും കുട്ടികളിൽ കൗതുകമുണർത്തി. പ്രഥമാധ്യാപകൻ വായനാ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുക്കും. | ||
ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന. വായിച്ചാൽ വളരും, വായിച്ചില്ലേലും വളരും. വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന കുഞ്ഞുണ്ണി മാഷിൻെറ വരികൾ അന്നും ഇന്നും പ്രസക്തമാണ്. കുട്ടികളിലെ ഭവനാശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു. ഇതിന് ഉതകുന്ന വിധമാണ് നാം സ്‌കൂൾ ലൈബ്രറി വിഭാവനം ചെയ്യുന്നത്. | |||
നല്ല രീതിയിൽ പ്രവത്തിച്ചു വരുന്ന സ്‌കൂൾ ലൈബ്രറി നമുക്കുണ്ട്. സ്‌കൂൾ ലൈബ്രറിയോടൊപ്പം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറിയിയും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ പുസ്തകം വായിക്കുകയും പുസ്തകകുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നല്ല പുസ്തകകുറിപ്പുകൾക്ക് സമ്മാനം നൽകി വരുന്നു. | |||
ഈ വർഷം സ്‌കൂൾ ലൈബ്രറിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്‌സ്, സയൻസ്, ഹിസ്റ്ററി വിഷയങ്ങളിലായി നാലായിരത്തിൽ പരം പുസ്തകങ്ങൾ നമുക്കുണ്ട്. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പുസ്തകനിരൂപണം തയ്യാറാക്കുക, ക്വിസ് പരിപാടികൾ എന്നിവ വായനാവാരമായി ആഘോഷിച്ചു നടത്തി വരുന്നു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്‌കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട് | |||
വായനയുടെ ആവശ്യകത സ്‌കൂൾ അസംബ്ലിയിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തുന്നു. കുട്ടികൾ ക്ലാസ് ടീച്ചറിൻെറ നേതൃത്വത്തിൽ പുസ്‌തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു. | |||
കുട്ടികളുടെ ജന്മദിനം തുടങ്ങിയ ആഘോഷങ്ങളിൽ കുട്ടികൾ സ്‌കൂളിലേക്ക് പുസ്തകങ്ങൾ നൽകുന്നു. ഈ വർഷം സ്‌കൂളിൽ എത്താത്ത സാഹചര്യത്തിലും വീട്ടിലിരുന്ന് വായന പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഈ- ലേർണിങ്ങും അതുപോലെ നല്ല നല്ല പുസ്തകങ്ങൾ വീട്ടിലിരുന്ന് വായിച്ചും കുറിപ്പ് തയ്യാറാകുന്നു. | |||
വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന പി എൻ പണിക്കരെപ്പോലെയുള്ള മഹാപ്രതിഭകളുടെ മുദ്രാവാക്യം നെഞ്ചിലേറ്റിക്കൊണ്ട് സ്‌കൂൾ ലൈബ്രറി സാക്ഷരതാ പ്രവർത്തനത്തിന് വേദികളായി. നാടിന്റെ സാമൂഹിക സാംസ്കാരിക കേന്ദ്രമാകുവാൻ നമ്മുടെ ലൈബ്രറിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. | |||
=='''പാഠ്യേതര വിഷയങ്ങൾ'''== | |||
1 . അധ്യാപക രക്ഷാകർത്തൃസമിതി (പി.ടി എ ) | |||
സ്കൂളിൽ അധ്യാപക രക്ഷാകർത്തൃസമിതി സജീവമായി പ്രവർത്തിക്കുന്നു. അദ്ധ്യയനവർഷത്തിൻ്റെ ആരംഭത്തിൽ തന്നെ പിടിഎ പൊതുയോഗം കൂടുകയും അധ്യാപക രക്ഷാകർത്തൃസമിതി ഭാരവാഹികളെയും വിവിധ കമ്മറ്റികളെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു . ഒരോ ടേമിലും പി.ടി.എ പൊതുയോഗവും ക്ലാസ്സ് പി.ടി.എ യും കൂടുന്നു . സ്കൂളിൻ്റെ പ്രവർത്തനങ്ങളിൽ പി.ടി.എ യുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു . | |||
2 . കോ- ഓപ്പറേറ്റിവ് സൊസൈറ്റി | |||
സ്കൂളിൽ വർഷങ്ങളായി സൊസൈറ്റി പ്രവർത്തിച്ചുവരുന്നു . പാഠപുസ്തക വിതരണം യഥാസമയം പൂർത്തിയാക്കുകയും കണക്കുകൾ ഓഡിറ്റ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തുവരുന്നു .സർക്കാരിൽ നിന്നും 5 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക ലഭിക്കുന്ന സൌജന്യ പാഠപുസ്തകം യഥാസമയത്ത് അവർക്ക് നൽകി വരുന്നു. | |||
3 . കലോൽസവം . | |||
സ്കൂളിൽ കലോൽസവം യഥാസമയം വിപുലമായി നടത്തി വരുന്നു .സ്കൂൾതല വിജയികളെ ഉയർന്നതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് സബ് ജില്ലാ / ജില്ലാ / സംസ്ഥാനതല മൽസരങ്ങളിൽ വിജയിക്കുവാൻ സാധിച്ചിട്ടുണ്ട് . | |||
4 . കായികമേള . | |||
സ്കൂൾതല കായിക മേളയിൽ വിജയികളായ കുട്ടികളെ ഉയർന്നതലത്തിലുള്ള മൽസരങ്ങളിൽ പങ്കെടുപ്പിച്ചുവരുന്നു . നിരവധി കുട്ടികൾക്ക് നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട് . | |||
5 . ശാസ്ത്ര മേളകൾ . | |||
സ്കൂൾതല ശാസ്ത്ര മേളകളിൽ വിജയികളാകുന്ന കുട്ടികളെ സബ് - ജില്ലാ/ജില്ലാ / സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു . നിരവധി കുട്ടികൾക്ക് വിവിധ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . | |||
6 . പ്രവർത്തിപരിചയമേള . | |||
സ്കൂൾതലത്തിൽ വിപുലമായി നടത്തി വരുന്നു . സബ് - ജില്ലാ / ജില്ലാ | |||
തലങ്ങളിൽ മികച്ച നേട്ടം കൈവരിക്കുവാൻ സാധിക്കുന്നു . | |||
7 . കൗൺസലിംഗ് ക്ലാസ്സുകൾ . | |||
വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് അനുയോജ്യമായ തരത്തിൽ നടത്തിവരുന്നു . പരീക്ഷാക്കാലത്തെ അനാവശ്യ ഭയങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കുവാൻ ഇത് കുട്ടികളെ സഹായിക്കുന്നു . | |||
8 . മെഡിക്കൽ ക്യാമ്പുകൾ . | |||
എല്ലാവർഷവും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംലടിപ്പിക്കാറുണ്ട് .കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സമൂഹത്തിനും ഇത് വളരെ പ്രയോജനം ചെയ്യുന്നു . | |||
9 . ഉച്ചഭക്ഷണം | |||
അഞ്ച് മുതൽ എട്ടുവരെയുള്ള കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയായ സൗജന്യ ഉച്ചഭക്ഷണ പരിപാടി സ്കൂളിൽ കാര്യക്ഷമമായി നടത്തിവരുന്നു .. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും കുട്ടികൾക്ക് കൊടുക്കുന്നു. വ്യത്യസ്തങ്ങളായ വിഭവങ്ങളോടുകൂടിയ സദ്യയാണ് കുട്ടികൾക്ക് കൊടുക്കുന്നത്. | |||
10 . സൗജന്യ ഭക്ഷ്യധാന്യ - യൂണിഫോം വിതരണം . | |||
സർക്കാർ പദ്ധതികളായ ഇവ യഥാസമയം കാര്യക്ഷമമായി നടത്തിവരുന്നു . | |||
11. പഠനയാത്ര _ വിനോദയാത്ര . | |||
എല്ലാവർഷവും പഠന _ വിനോദയാത്രകൾ നടത്തിവരുന്നു .ഇത് കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകുന്നു . യാത്രകൾക്ക്ശേഷം കുട്ടികൾ യാത്രാ വിവരണം തയ്യാറാക്കുന്നു . | |||
=='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''== | =='''പ്രളയ കാലത്തെ ഓർമ്മകളിലൂടെ'''== |