"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കെ.വി. സൈമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 45: വരി 45:


==  കൃതികൾ ==  
==  കൃതികൾ ==  
കൃഷ്ണൻ നമ്പ്യാതിരിയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് എഴുതിയ സത്യപ്രകാശിനിയെപ്പോലെ, ക്രൈസ്തവസഭയിലെ മറ്റു വിഭാഗക്കാരുമായി നടത്തിയ വിശ്വാസസംബന്ധമായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് ത്രിത്വോപദേശം, സ്നാനം, സമ്മാർജ്ജനി, മറുഭാഷാനികഷം, ക്രൈസ്തവസഭാചരിത്രം തുടങ്ങിയ പുസ്തകങ്ങൾ. ഇവക്കുപുറമേ പുറമേ അനേകം ഗാന സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കൃഷ്ണൻ നമ്പ്യാതിരിയുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്തുമതോപദേശങ്ങളുടെ ചരിത്രാടിസ്ഥാനവും സുവിശേഷവിവരണങ്ങളുടെ സാധുതയും സ്ഥാപിക്കാനുദ്ദേശിച്ച് എഴുതിയ സത്യപ്രകാശിനിയെപ്പോലെ, ക്രൈസ്തവസഭയിലെ മറ്റു വിഭാഗക്കാരുമായി നടത്തിയ വിശ്വാസസംബന്ധമായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് ത്രിത്വോപദേശം, സ്നാനം, സമ്മാർജ്ജനി, മറുഭാഷാനികഷം, ക്രൈസ്തവസഭാചരിത്രം തുടങ്ങിയ പുസ്തകങ്ങൾ. ഇവക്കുപുറമേ പുറമേ അനേകം ഗാന സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.നിശാകാലം (വിലാപകാവ്യം),  നല്ല സമരിയൻ, സംഗീതശതകം, ശതകാനുയായി, ഗാനപ്രസൂനം, ഗാന ചന്ദ്രിക, സംഗീത രത്നാവലി, സത്യപ്രകാശിനി,  ക്രൈസ്തവ സഭാ ചരിത്രം, വേർപാട് സഭ ചരിതം, ഉത്തമഗീതം, വെളിപാട്, സമാഗമന കൂടാരം, ക്രിസ്തീയ സഭ സുബോധിനി, സന്മാർജനി,  ക്രൂശിൽ മരിച്ച ക്രിസ്തു, മറുഭാഷാ നിഷേകം, സത്യവേദ മുകുരം, പ്രയാണഗീതങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.


==  സംഗീതത്തിലുള്ള പ്രത്യേക താല്പര്യം ==  
==  സംഗീതത്തിലുള്ള പ്രത്യേക താല്പര്യം ==  
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1057907" എന്ന താളിൽനിന്ന് ശേഖരിച്ചത്