"സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58: വരി 58:
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===


മുൻ രാഷ്‌ട്രപതി ശ്രീ. [[കെ.ആർ നാരായണൻ]] ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു‌.  അദ്ദേഹം ഏർപ്പെടുത്തിയ `കെ.ആർ. നാരായണൻ സ്‌കോളർഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു. ലോ ബോർഡ്‌ ചെയർമാൻ ഡോക്‌ടർ എ.റ്റി. മാർക്കോസ്‌, അന്തരിച്ച റവന്യൂ മന്ത്രി കെ.റ്റി. ജേക്കബ്‌, മുൻ വിദ്യാഭ്യാസ - ജലസേചന മന്ത്രി ടി.എം. ജേക്കബ്‌, എം.ജെ. ജേക്കബ്‌ എം.എൽ.എ , സാഹിത്യകാരനായിരുന്ന സി ജെ തോമസ്, മേരിജോൺ കൂത്താട്ടുകുളം തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ അനേകർക്ക്‌ അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാൻ ഈ സ്‌കൂളിനു സാധിച്ചു.  
* മുൻ രാഷ്‌ട്രപതി ശ്രീ. കെ.ആർ നാരായണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു‌.  അദ്ദേഹം ഏർപ്പെടുത്തിയ `കെ.ആർ. നാരായണൻ സ്‌കോളർഷിപ്പ' ഈ സ്‌കൂളിനോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും താല്‌പര്യവും വിളിച്ചറിയിക്കുന്നതായിരുന്നു.  
* ലോ ബോർഡ്‌ ചെയർമാൻ ഡോക്‌ടർ എ.റ്റി. മാർക്കോസ്‌  
* മുൻ റവന്യൂ മന്ത്രി കെ.റ്റി. ജേക്കബ്‌  
* മുൻ വിദ്യാഭ്യാസ - ജലസേചന മന്ത്രി ടി.എം. ജേക്കബ്‌, എം.ജെ. ജേക്കബ്‌ എം.എൽ.എ
* സി ജെ തോമസ്  
*മേരിജോൺ കൂത്താട്ടുകുളം  
 
തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചവരും പ്രവർത്തിക്കുന്നവരുമായ അനേകർക്ക്‌ അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കുവാൻ ഈ സ്‌കൂളിനു സാധിച്ചു.
 
===മുൻ സാരഥികൾ ===
===മുൻ സാരഥികൾ ===


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055682" എന്ന താളിൽനിന്ന് ശേഖരിച്ചത്