"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G H S S KANIYANCHAL}}
{{prettyurl|G H S S KANIYANCHAL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണിയൻചാൽ
|സ്ഥലപ്പേര്=കണിയഞ്ചാൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13048
|സ്കൂൾ കോഡ്=13048
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=13110
|എച്ച് എസ് എസ് കോഡ്=13110
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64456571
| സ്ഥാപിതവർഷം= 1956]
|യുഡൈസ് കോഡ്=32021001801
| സ്കൂൾ വിലാസം= ജി.എച്ച്.എസ്.എസ് .കണിയന്ചാല്  <br/>
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 670571
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 0460 2245962
|സ്ഥാപിതവർഷം=1956
| സ്കൂൾ ഇമെയിൽ=ghsskkaniyanchal@gmail.com
|സ്കൂൾ വിലാസം=കണിയഞ്ചാൽ
| സ്കൂൾ വെബ് സൈറ്റ്=govthskaniyanchal.blogspot.com
|പോസ്റ്റോഫീസ്=വെള്ളാട്
| ഉപ ജില്ല=തളിപ്പറമ്പ് നോർത്ത്
|പിൻ കോഡ്=670571
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=0460 2245962
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ghsskkaniyanchal@gmail.com
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ‍,,പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം=439
|ലോകസഭാമണ്ഡലം=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം=417
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 856
|താലൂക്ക്=തളിപ്പറമ്പ്
| അദ്ധ്യാപകരുടെ എണ്ണം=45
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| പ്രിൻസിപ്പൽ=മാണി എ എം
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= രാധാകൃഷ്ണൻ കെ പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സഹീർ കെ
|പഠന വിഭാഗങ്ങൾ1=എൽ.പി
‌‌| ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=13048_1.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=323
|പെൺകുട്ടികളുടെ എണ്ണം 1-10=283
|വിദ്യാർത്ഥികളുടെ എണ്ണം 1-10=606
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=218
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=384
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡെന്നി പി ഡി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജൻ തോമസ്
|പി.ടി.. പ്രസിഡണ്ട്=സതീഷ് പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ബിജു
|സ്കൂൾ ചിത്രം=13048_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 45: വരി 70:

സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം  വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്.  1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S  വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി.2005 -ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ ഫണ്ടിൽ നിന്നും 2 മുറികൾ H S S ന് ലഭിച്ചു.2007-ൽ 3 മുറികൾ സ്‌ക്കൂളിന് അനുവദിച്ചു. 2007-ൽ സ്‌ക്കൂൾ സുവർണ്ണ ജൂബിലി ചടങ്ങിൽ വെച്ച് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. നാരായണൻ നബാർഡിന്റെ കെട്ടിട ഫണ്ട് സ്‌ക്കൂളിന് ലഭിക്കുന്നതായി പ്രഖ്യാപിക്കുകയും പിന്നീട് അത് H S S ന് അനുവദിക്കുകയും ചെയ്തു.2009-ൽ ആസ്‌ബസ്‌റ്റോസ് കെട്ടിടം പൊളിച്ച് നബാർഡ് കെട്ടിടം പണിതപ്പോൾ H S S  വിഭാഗം അങ്ങോട്ട് മാറി.2012-ൽ നാട്ടുകാരിൽ നിന്ന് സംഭാവന സ്വരൂപിച്ച് സ്‌ക്കൂളിന് സ്‌റ്റേജ് നിർമ്മിച്ചു.2013-ൽ ലാബിനുവേണ്ടി H S S വിഭാഗത്തിന് ജില്ലാ പഞ്ചായത്ത് 2 മുറികൾ അനുവദിച്ചു.2015-ൽ ശ്രീ.കെ.സി. ജോസഫ് M L A യുടെ 50 ലക്ഷം രൂപ കൊണ്ട് 4 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കുളിന് പൂർവ്വവിദ്യാർഥിയും പ്രമുഖ ആയുർവേദ ചികിത്സകനുമായ ഡോ.ടി എ ബാബു ഗുരിക്കൾ സംഭാവന ചെയ്ത ഒരു ലക്ഷം രൂപ ഉപയോഗപ്പെടുത്തി കംപ്യൂടർ ലാബ് നവീകരിച്ചു.ഇരിക്കൂർ എം എൽ എ ശ്രീ കെ സി ജോസഫിന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ​എം പി ശ്രീമതി പി കെ ശ്രീമതി ടീച്ചറുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 കംപ്യൂട്ടറും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ  വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7 കംപ്യൂട്ടറും ഉൾപ്പെടെ 25 കംപ്യൂട്ടറുകൾ  ഉള്ള സുസജ്ജമായ ഐ ടി ലാബ് സ്കൂളിൽ നിലവിൽ വന്നു.നബാർഡിന്റെ സഹായത്തോടെയുള്ള ഹയർസെക്കന്ററി കോംപ്ളക്സിന്റെ പണി 2018 ൽ പൂർത്തിയായി.കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ  വികസന ഫണ്ടിൽ നിന്നും അനുവദിച്ച പെൺകുട്ടികൾക്കുള്ള വിശ്രമ മുറിയുടെ പണി പൂർത്തിയായി.സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ  ഭാഗമായി ഹൈക്സൂളിലെ എല്ലാ ക്ലാസുമുറികളും ഹൈടെക്ക് ക്ലാസുമുറികളാക്കി മാറ്റി.

[[പ്രമാണം:13048.ictlab.jpg|ലഘുചിത്രം]]
[[പ്രമാണം:13048.ictlab.jpg|ലഘുചിത്രം|കണ്ണി=Special:FilePath/13048.ictlab.jpg]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 72: വരി 97:
|-
|-
| 2019-2020||100%
| 2019-2020||100%
|}
|-
|2020-2021
|100%
|}
|}

== '''മുൻ സാരഥികൾ''' ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable"
വരി 129: വരി 156:
|രാധാകൃഷ്ണൻ കെ പി      || (2017-2020)
|രാധാകൃഷ്ണൻ കെ പി      || (2017-2020)
|-
|-
|SUNNY GEORGE      || (2020-)
|SUNNY GEORGE      || 2020-2021
|-
|REJI VARKEY
|2021-
|}
|}

വരി 137: വരി 167:

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
 
{{#multimaps:12.166862,75.472681|zoom=18}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 146: വരി 176:
*കരുവൻചാലിൽ നിന്നും 1 കി.മി. അകലെയായി  കരുവൻചാൽ -വെള്ളാട് റൂട്ടിൽ  സ്ഥിതിചെയ്യുന്നു.
*കരുവൻചാലിൽ നിന്നും 1 കി.മി. അകലെയായി  കരുവൻചാൽ -വെള്ളാട് റൂട്ടിൽ  സ്ഥിതിചെയ്യുന്നു.

|----
 
{{#multimaps:12.1670079,75.4703993| width=800px | zoom=16}}

|}
|}
|}
|}

<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1013208...2006061" എന്ന താളിൽനിന്ന് ശേഖരിച്ചത്