പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
പി.എം.എസ്.എ.എം.എൽ..പി.എസ്. പെരുവള്ളൂർ | |
---|---|
പ്രമാണം:19845 logo.jpg | |
വിലാസം | |
പെരുവള്ളൂർ ,വലക്കണ്ടി കുമ്മിണിപ്പറമ്പ് പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | pmsamlpsperuvallur4u@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19845 (സമേതം) |
യുഡൈസ് കോഡ് | 32051301014 |
വിക്കിഡാറ്റ | Q64567042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പെരുവളളൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | അലവിക്കുട്ടി.കെ.ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയുമ്മ.കെ.ടി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പെരുവള്ളൂർ പഞ്ചായത്തിലെ വലക്കണ്ടി എന്ന കൊച്ചുഗ്രാമത്തിലാണ് ഞങ്ങളുടെ വിദ്യാലയം -1976 ലാണ് വിദ്യാലയം നിലവിൽ വന്നത്. തികച്ചും അവികസിതമായ പ്രദേശം .അങ്ങനെയുള്ള പ്രദേശത്ത്, പ്രൈമറി വിദ്യഭ്യാസത്തിന് ഊടും പാവും നൽകി ഇന്നത്തെ നിലയിലെത്തിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.കുൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്. മൂന്ന് ഭാഗങ്ങളിലായി ഏകദേശം 75 സെന്റ് ഭൂമി കുട്ടികളുടെ കളിസ്ഥലമായി ഉപയോഗിക്കുന്നുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
ക്ലബ്ബുകൾ
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ
മാനേജ്‌മെന്റ്
മുഹമ്മദ്കുട്ടി.കെ.ടി. കഴുങ്ങുംതോട്ടത്തിൽ. വീട്
നിലവിലെ പ്രധാനാദ്ധ്യാപകൻ
കുഞ്ഞിമുഹമ്മദ് കെ.ടി.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | അസൈനാർ | 1976 | 1980 |
2 | സാജൻ ടി എൻ | 1980 | 1982 |
3 | വിജയകുമാർ എം പി | 1982 | 1983 |
4 | ജെസി ജോൺ | 1983 | 1985 |
5 | മത്തായി കെ.ജെ. | 1985 | 2012 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി നിന്ന് ബസ് മാർഗ്ഗം ചെമ്മാട് -ചെമ്മാട് നിന്നും പടിക്കൽ, കാടപ്പടി വഴി കൊണ്ടോട്ടിയിലേക്കുള്ള ബസിൽ കയറി കടപ്പടി ഇറങ്ങുക - ശേഷം ഓട്ടോ വഴി വലക്കണ്ടി സ്കൂളിലെത്താം. (പതിനഞ്ച് കിലോമീറ്റർ)
- (പരപ്പനങ്ങാടി-പടിക്കൽ-കാടപ്പടി-വലക്കണ്ടി)
- യൂണുവേഴ്സിറ്റി ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോറിക്ഷ മാർഗം എത്താം. (ആറ് കിലോമീറ്റർ).
- കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ നിന്നും കുമ്മിണിപ്പറമ്പ് വഴി ബസ് /ഓട്ടോ വഴി വലക്കണ്ടി.
- -