പാറേമ്മൽ യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപാനൂർ ഉപജില്ലയിൽ
കല്ലിക്കണ്ടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
പാറേമ്മൽ യു.പി.എസ് | |
---|---|
വിലാസം | |
കല്ലിക്കണ്ടി പാറേമ്മൽ യു.പി സ്കൂൾ, കല്ലിക്കണ്ടി , കല്ലിക്കണ്ടി പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0490 2465612 |
ഇമെയിൽ | parammalupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14564 (സമേതം) |
യുഡൈസ് കോഡ് | 32020600265 |
വിക്കിഡാറ്റ | Q64456767 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 329 |
പെൺകുട്ടികൾ | 334 |
ആകെ വിദ്യാർത്ഥികൾ | 663 |
അദ്ധ്യാപകർ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധാമണി കെ എം |
പി.ടി.എ. പ്രസിഡണ്ട് | സമീർ പറമ്പത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബാന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഉരുണ്ടുമറിഞ്ഞ് കിടക്കുന്ന പാറക്കൂട്ടങ്ങളുടെ മു കളിൽ ജ്ഞാസുഗന്ധം പരത്തുന്ന സൗധങ്ങൾ പണിതജ്ഞാനതപസ്വികളായ പിലാട്ട് കുനി യിൽ മൊയ്തീൻകുട്ടി സീതിയുടെയും മകനായ പ്രകൻ ഹാജിയുടെയും അവരെ അനുധാവനം ചെയ്ത വിദ്യാഭ്യാ സ നവോത്ഥാനത്തിന് ഉജ്ജ്വലതയും ഗരിമയും പകർന്ന കെ പി മമ്മു മാസ്റ്ററുടെയും ആത്മാർപ്പണത്തിന്റെ കഥ യാണ് പാറമ്മൽ യു.പി സ്കൂളിന്റെത്. കൂടുതൽ വായിക്കുക>>>>>>
ഭൗതികസൗകര്യങ്ങൾ
ലോകോത്തര നിലവാരത്തിലുള്ള മൂന്ന് നില കെട്ടിടങ്ങൾ. സ്മാർട്ട് ക്ലാസ്സുുകൾ, അന്താരാഷ്ട്ര നിലവാരമുള്ള ഭക്ഷണശാല, പാചകശാല.സ്കൂൾ ബസ്സുകൾ ,കളിസ്ഥലം , കുടിവെള്ള സൗകര്യം, മെച്ചപ്പെട്ട മൂത്രപ്പുര, സ് ത്രി സൗഹൃദ മൂത്രപ്പുര.
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
-
പി എ റഹ്മാൻ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനേഴ് കിലോമീറ്റർ)
- പാനൂർ ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ
- കണ്ണൂർ വീമാനത്താവളത്തിൽ നിന്ന് ബസ്സ് , ഓട്ടോ മാർഗം എത്താം ( മുപ്പത്തിയാറ് കിലോമീറ്റർ )