ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പാറപ്പൊയിൽ എം എൽ പി എസ്
16634-schoolphoto2022.jpg
വിലാസം
താനക്കോട്ടൂർ

താനക്കോട്ടൂർ
,
താനക്കോട്ടൂർ പി.ഒ.
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0496 2571410
ഇമെയിൽparapoyilmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16634 (സമേതം)
യുഡൈസ് കോഡ്32041200213
വിക്കിഡാറ്റQ64553409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംചെക്യാട്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ റോജ
പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത് കാളിയേടുത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

   കോഴിക്കോട് ജില്ലയിലെ ചെക്യാട് ഗ്രാമപഞ്ചായത്തിൽ കണ്ണുർജില്ലയോട്‌ ചേർന്നുകിടക്കുന്ന ചെറ്റക്കണ്ടി പുഴയോരത്ത്‌ ഒരു ഓത്തുപളളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.ആദ്യകാലത്ത്‌ ഈ വിദ്യാലയത്തിൽ ആൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ഔദ്യോഗികമായി 1924 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.ആദ്യം കരുവാഞ്ചേരികോമത്തും പിന്നീട്‌ പാറപ്പൊയിൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.തുടക്കത്തിൽ കണ്ണൂർ ജില്ലക്കാരനായ വടക്കേപറമ്പത്ത് കണ്ണൻനായരും പെരിയാണ്ടിയിൽ മമ്മു മാസ്റ്റ്റും ചേർന്ന് നടത്തിവന്നിരുന്ന ഒരു സ്ഥാപനമാണിത്‌.അവരിൽ നിന്നും ഇപ്പോഴത്തെ മാനേജരായ ജനാബ് എ.കെ.അബ്ദുള്ളയുടെ വലിയുപ്പയായ അത്തോളിക്കുന്നുമ്മൽ അബ്ദുള്ള മുസല്ല്യാർ സ്കൂൾ ഏറ്റെടുക്കുകയും പിന്നീട് പിന്തുടർച്ചാവകാശമായി കൈകാര്യം ചെയ്തുവരികയുമാണ്‌.ഉയർന്ന മത സൌഹാർദ്ദത്തിൻറെ പ്രതീകമാണ്‌ രണ്ടു വ്യത്യസ്ഥ മതസ്ഥർ സ്ഥാപിച്ച ഈ സ്ഥാപനം.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ഭൗതികസൗകര്യങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കണ്ണൻ മാസ്റ്റർ
  2. അബ്ദുള്ള മുസല്യാർ
  3. ശങ്കരൻ നമ്പ്യാർ
  4. കരുണാകരൻ മാസ്റ്റർ
  5. കുഞ്ഞേറ്റി മാസ്റ്റർ
  6. വി.കെ.ഗോപാലൻ നമ്പ്യാർ
  7. കെ.കുഞ്ഞിരാമാക്കുരുപ്പ്
  8. പി.വി.രാമൻ ഗുരിക്കൾ
  9. പി.കൃഷ്ണനടിയോടി
  10. കെ.പി.രൈരുക്കുറുപ്പ്
  11. പി.വി.ഗോവിന്ദൻ
  12. പി.വി.ഗോവിന്ദദാസ്
  13. പി.പി.അഹമ്മദ്‌കുട്ടി
  14. എൻ.വത്സമ്മ(താത്കാലികം)
  15. തങ്കമണി(താത്കാലികം)
  16. കെ.ഖദീജാബി(താത്കാലികം)
  17. കെ.ആയിഷാബി(താത്കാലികം)
  18. പി.കെ.കൃഷ്ണൻ മാസ്റ്റർ
  19. എം.എം.മനോമോഹനൻ
  20. ബി.പി.ബാലൻ മാസ്റ്റർ

നേട്ടങ്ങൾ

വിദ്യയുടെ വെളിച്ചം അന്യമായിരുന്ന ഒരു കാലഘട്ടത്തിൽ താനക്കോട്ടുർ ഗ്രാമത്തിൻറെ വെളിച്ചമായി മാറാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളിൽ പലരും രാജ്യത്തിന്റെയും ലോകത്തിൻറെയും പല കോണുകളിൽ ജോലി ചെയ്തുവരുന്നുണ്ട്.

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

  1. ജനാബ് കണാരാണ്ടിയിൽ അഹമ്മദ്‌ മുസല്യാർ

വഴികാട്ടി

  • പാറക്കടവിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(രണ്ടു കിലോമീറ്റർ)
  • പാറക്കടവിൽ നിന്നും 2 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



"https://schoolwiki.in/index.php?title=പാറപ്പൊയിൽ_എം_എൽ_പി_എസ്&oldid=2531469" എന്ന താളിൽനിന്ന് ശേഖരിച്ചത്