ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36050-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്36050
യൂണിറ്റ് നമ്പർLK/2018/36050
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർവൈഗ ബിജു
ഡെപ്യൂട്ടി ലീഡർസപര്യ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിഷ മജീദ് എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാലിൻ ബാബു
അവസാനം തിരുത്തിയത്
20-02-2025Phs36050


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14063 NANDHANA D
2 14066 VARSHA S
3 14067 VAIGA BIJU
4 14068 GOKUL S
5 14071 SANUSHA A
6 14077 GOWRY
7 14086 ABHIRAMI ANIL
8 14088 MUHAMMED FAIS S
9 14089 MUHAMMED SHIFAS N
10 14097 SABITH S
11 14098 APARNA S R
12 14099 SREEHARI R
13 14100 SUJITHRA SAJI
14 14105 AVANTHIKA
15 14109 ANJANA B
16 14115 SHIFA SHANAVAS
17 14211 SHAFNAS M
18 14312 SAPARYA S
19 14345 ARANYA R
20 14348 ABHIMOL B
21 14374 ARYAN N C
22 14402 REHANA S

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു. ബുധനാഴ്ചകളിലെ ക്ലാസുകൾ കൃത്യമായി എടുത്തു. അറ്റെൻഡൻസ് രേഖപെടുത്തി. എട്ടിനും ഒൻപതിനും വിവിധ ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ ആണ് ചെയ്തത്.

ഒൻപതാം ക്ലാസ്സിന്റെ പ്രവർത്തനങ്ങൾ അവരുടെ ക്ലാസ്സുകളിലൂടെ ആണ് തുടങ്ങിയത്. സബ്‍ജില്ല ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത ആറ് കുട്ടികളെ ക്യാമ്പിന് വിട്ടു. ഈ വേസ്റ്റ് നിർമാർജനത്തിന്റെ പ്രാധാന്യം മനസ്സിൽ ആക്കാനായി ഒരു ക്ലാസ്സ്‌ സംഘടിപ്പിച്ചു. യ‍ുപി കുട്ടികൾക്കായി ഐ ടി പരിശീലനം നൽകി. സൈബർ സെക്യൂരിറ്റി ക്ലാസ്സ്‌ നടത്തി. ഹരിതകർമ സേനയുടെ പത്തിയൂർ കളക്ഷൻ സെന്റർ സന്ദർശിച്ചു. രാമപുരം സ്കൂളിലെ stream hub സന്ദർശിച്ചു. ഈ പ്രവർത്തനങ്ങൾ എല്ലാം വീഡിയോ എഡിറ്റിങിലൂടെ ഡോക്യുമെന്റ് ചെയ്തു.

      റോബോ ഫെസ്റ്റിവൽ 14/02/2025ന് നടത്താനായി. വിവിധ പ്രോഗ്രാം സജീകരിച്ചു.