തെരൂർ യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തെരൂർ യു പി എസ്‍ | |
---|---|
വിലാസം | |
തെരൂർ എടയന്നൂർ പി.ഒ. , 670595 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 11 - 9 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | therurupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14771 (സമേതം) |
യുഡൈസ് കോഡ് | 32020800322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴല്ലൂർപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 110 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷശ്രീ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്തനൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിജിന ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1956 ലാണ് ഈ വിദ്യാലയം അംഗീകാരം ലഭിച്ച് പ്രവർത്തനം ആരംഭിച്ചത്.സ്വന്തമായ കെട്ടിടവും വിശാലമായ സ്ഥലവും കൊണ്ട് സമ്പന്നമാണ് ഈ വിദ്യാലയം. സ്കൂളിന്റെ ആരംഭകാലത്ത് ആറ് ക്ലാസ്സുകളും എട്ട് അധ്യാപകരും ഇരുന്നൂറിൽ താഴെ കുട്ടികളുമാണുണ്ടായിരുന്നത്.പിന്നീട് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി 585 വിദ്യാർത്ഥികൾവരെ ആയി വർദ്ധിച്ചു. പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ആണ് സ്കൂളിൻറെ ആരംഭകാലത്തെ മാനേജർ.പിന്നീട് അത് തെരൂർ എഡുക്കേഷണൽ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീർഘകാലം ശ്രീ ആർ കെ കരുണാകരൻ നമ്പ്യാർ സ്ക്കൂൾ മാനേജർ ആയി.