LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25

2024 -27 ബാച്ചിലെ അംഗങ്ങൾ

42056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42056
യൂണിറ്റ് നമ്പർ2018/42056
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർദേവിക വി എം
ഡെപ്യൂട്ടി ലീഡർതേജസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഭരത് പ്രസാദ് ചന്ദ്രൻ സി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ര‍ഞ്ജിത് ആർ ഇടാട്ടുകാലായിൽ
അവസാനം തിരുത്തിയത്
21-04-2026Bobby Thomas
ക്രമ നമ്പർ അഡ്. നമ്പർ പേര്
1 17182 അഭിനവ് സുനിൽ എസ് എസ്
2 17155 അഹല്യാലാൽ എ എസ്
3 17381 അഖിൽ കുമാർ എസ്
4 17175 അക്ഷയ് എ എ
5 17191 അമൽജിത്ത് രാജേഷ്
6 17161 ആനന്ദ് കെ എസ്
7 17188 അനസ് എസ് ആർ
8 17169 ആർഷാ എ എസ്
9 17195 അതുൽ ആദർഷ്
10 17163 ബി ആർജികല്യാൺ
11 17162 ഭവ്യാകൃഷ്ണൻ ആർ എസ്
12 17409 ബ്രഹ്മ പി എസ്
13 17153 ദേവിക വി എം
14 17387 ഗോകുൽദാസ് എം
15 17189 ജിത്തു
16 17234 കൈലാസ് നാഥ് എസ് എൻ
17 17373 കീർത്തി ആർ
18 17180 കൃഷ്ണവേണി എ എസ്
19 17386 കൃഷ്ണേന്ദു
20 17119 മൈത്രി ഡി വി
21 17193 നീരജ്കൃഷ്ണൻ വി
22 17166 പ്രസ്വവസ് പി എ
23 17404 ഷിബിൻ ആർ ബി
24 17173 ശിവകാമി ഹരികുമാ‍ർ
25 17197 തേജസ് എസ് എൽ
26 17371 വിഷ്ണുപ്രീയ വി സി

അഭിരുചി പരീക്ഷ -2024

15/6/2024 ൽ ലിറ്റിൽ കൈറ്റ്സിന്റെ 2024- 27 ബാച്ചിന്റെ അഭിരുചി പരീക്ഷ നടന്നു. 29 കുട്ടികളെഴുതിയ പരീക്ഷയിൽ 26 പേർ അഭിരുചി പരീക്ഷ പാസായി.

പ്രിലിമിനറി ക്യാമ്പ് -2024

2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 6/8/2024 ന് നടന്നു . മാസ്റ്റർ ട്രെയിനർ ആയ ബിജിൻ സാർ ക്ലാസ് നയിച്ചു.

ഹൈടെക് ഉപകരണ സജ്ജീകരണം

16/8/24 ന് ആദ്യത്തെ ക്ലാസ്സ് നടന്നു. ഹൈടെക് ഉപകരണ സജ്ജീകരണം ആയിരുന്നു ക്ലാസ് .

ഗ്രാഫിക് ഡിസൈനിങ്

22/8/24 ,3/9/24 തീയതികളിലായി ഗ്രാഫിക് ഡിസൈനിങ് ക്ലാസ്സുകൾ നടന്നു.

ആനിമേഷൻ

26/9/24 ,1/10/24 തീയതികളിലായി ആനിമേഷന്റെ ക്ലാസ്സുകൾ നടന്നു.

മലയാളം കമ്പ്യൂട്ടിംഗ്

28/10/24 ,13/11/24 , 20/11/24 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ് ക്ലാസ്സുകൾ നടന്നു.