ഡി.ബി.എച്ച്.എസ്. കാരേറ്റ്/ലിറ്റിൽകൈറ്റ്സ്/2022-25
| 42056-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42056 |
| യൂണിറ്റ് നമ്പർ | 2018/42056 |
| അംഗങ്ങളുടെ എണ്ണം | 28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ലീഡർ | മിഥുല |
| ഡെപ്യൂട്ടി ലീഡർ | ഗൗതം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഗോപിക |
| അവസാനം തിരുത്തിയത് | |
| 03-01-2026 | Schoolwikihelpdesk |
റോബോട്ടിക്സ് ക്ലാസ്സ്
ഉപജില്ല തലത്തിൽ ക്യാമ്പിൽ പങ്കെടുത്ത ഗൗതം ,ഹീര , വൈഷ്ണവ് തുടങ്ങിയ (2022-25 ബാച്ച്) വിദ്യാർത്ഥികൾ, 14/8/2024 ബുധനാഴ്ച റോബോട്ടിക്സുമായി ബന്ധപ്പെട്ട ക്ലാസ്സ് 2023 -26 ബാച്ചിലെ കുട്ടികൾക്ക് നൽകി.