സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് കരിങ്ങാരി
വിലാസം
കരിങ്ങാരി

കരിങ്ങാരി
,
തരുവണ പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം02 - 06 - 1925
വിവരങ്ങൾ
ഫോൺ04935230253
ഇമെയിൽgupskaringari@gmail.com
കോഡുകൾ
സ്കൂൾ കോഡ്15477 (സമേതം)
യുഡൈസ് കോഡ്32030101501
വിക്കിഡാറ്റQ64522557
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംവെള്ളമുണ്ട പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ174
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശി പി.കെ
പി.ടി.എ. പ്രസിഡണ്ട്നാസർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യപ്രമോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:Schoolphoto
photo

ചരിത്രം

മഴുവന്നൂര് വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്റെ പ്രാഗ്രൂപം. ഇല്ലത്തെ അന്നത്തെ കാരണവർ അംശാധികാരിയായ ഗോവിന്ദൻ എമ്പ്രാവന്തിരിയായിരുന്നു ബഹുജന സഹകരണത്തോടെ എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിൽ ഇല്ലത്തിന്റെയടുത്തുള്ള കുന്നിൽ വൈക്കോല് മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കിയത്. ഗോവിന്ദന് നായർ എന്നൊരാളായിരുന്നു ആശാൻ. കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായർ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. ആദ്യ കാലങ്ങളിൽ തന്നെ ഈ വിദ്യാലയത്തിൽ ആദിവാസി വിഭാഗമായ കുറിച്ച്യർ പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ശ്രീ .രാമൻ പിട്ടനായിരുന്നു.തുടർന്നു വായിക്കുക

പ്രമാണം:Schoolphoto
photo

സ്കൂളിലെ അധ്യാപകർ

ക്രമ നമ്പർ അധ്യാപകന്റെ പേര് ഉദ്യോഗപ്പേര് പെൻ നമ്പർ
1 ശശി പി.കെ ഹെഡ്മാസ്റ്റർ 537235 s
2 ബാലൻ പുത്തൂർ യു.പി.എസ്.ടി 540665
3 ഗോവിന്ദ് രാജ് എം എഫ്.ടി.ഹിന്ദി 527774
4 ജെസ്സി കെ.ജെ എൽ.പി.എസ്.ടി 537901 A
5 മമ്മൂട്ടി.കെ എഫ്.ടി ഉർദു 533373 a
6 മനോജ് വി യു.പി.എസ്.ടി 222477 N
7 മഞ്ജു ജോസ് എൽ.പി.എസ്.ടി 537584 a
8 നിതാര ദേവസ്യ എൽ.പി.എസ്.ടി 230095
9 നിമിഷ സി എൽ.പി.എസ്.ടി 847592
10 പ്രതിഭ എൻ.എസ് എൽ.പി.എസ്.ടി 524550
11 സിന്ധു കെ.എം യു.പി.എസ്.ടി 534958
12 ശ്രീലത.പി എൽ.പി.എസ്.ടി 537929
13 ഷീജ.ഡി.കെ എൽ.പി.എസ്.ടി 866656
14 ഷിജിന പി എൽ.പി.എസ്.ടി 703135
15 ടോമി മാത്യു യു.പി.എസ്.ടി 540849
16 വഹീദ പി എഫ്.ടി അറബിക് 657040
17 ജീന ഇ.എസ് യു.പി.എസ്.ടി 927094 a
18 പ്രസീത പി ഒ.എ 854258 a

മുൻ സാരഥികൾ

മുൻ പി.ടി.എ പ്രസിഡൻറുമാർ

1 കുമാരൻ വൈദ്യർ
2 ഇ.കെമാധവൻ നായർ
3 കെ.എ വിജയൻ
4 മമ്മു കുനിങ്ങാരത്ത്
5 വി.കെ ഗോവിന്ദൻ
6 സീതി തരുവണ
7 കെ.ടി മമ്മൂട്ടി
8 കെ.രാധാകൃഷ്ണൻ
9 ജോസ് ജോൺ
10 എ.മുരളീധരൻ
11 എം.കെ കുര്യാക്കോസ്
12 നാസർ എസ്

നേട്ടങ്ങൾ

1995 ൽ പ്രധാനാധ്യാപകനായിരുന്ന എൻ.ടി.ഗോപാലൻ മാസ്റ്റർ ദേശീയ സംസ്ഥാന അധ്യാപക അവാർഡിനർഹനായി

1998 ൽ ഒന്നര ദശകത്തോളം വിദ്യാലയത്തിൽ സേവനം ചെയ്ത ശ്രീ എം ഗോപാല പിള്ള മാസ്റ്റർ ദേശീയ അധ്യാപക അവാർഡ് കരസ്ഥമാക്കി.

2016 ൽ വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ ശ്രീ എം ഗോവിന്ദ് രാജ് മാസ്റ്റർ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി.

2016 ൽ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി കുമാരി ഗൗതമി എസ് എഴുതിയ കളിയും കാര്യവും കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.മഹാകവി അക്കിത്തം അവതാരികയെഴുതിയ പുസ്തകം ഏറെ പ്രശംസിക്കപ്പെട്ടു.

2017ൽ ദേശീയ അതലറ്റ്സിൽ അധ്യാപകരുടെ 5000 mtr ഓട്ട മത്സരത്തിൽ ഈ വിദ്യാലയത്തിലെ ബാലൻ മാസ്റ്റർ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ഇ.കെ ജയരാജൻ മാസ്റ്റർ (റിട്ടയേർഡ് റീജിയണൽ ഡയറക്ടർ ഹയർ സെക്കണ്ടറി)

കമൽ (മാതൃഭൂമി ചാനൽ&ദിനപത്രം)

അക്ഷയ (ജയ്ഹിന്ദ് ടി.വി ന്യൂസ് റീഡർ)

ശങ്കര നാരായണ പ്രസാദ്(പേഴ്സണൽ അസിസ്റ്റൻറ് ഓഫ് ഡിഡി വയനാട്)

ഗംഗാധരൻ റട്ടയേർഡ് എ.എസ്.ഐ

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാനന്തവാടി - കുറ്റ്യാടി റോഡിൽ തരുവണ ടൗണിൽ നിന്നും 2 km അകലെ
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കരിങ്ങാരി&oldid=2536035" എന്ന താളിൽനിന്ന് ശേഖരിച്ചത്