സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് അരവ‍ഞ്ചാൽ
gups aravanchal
വിലാസം
അരവഞ്ചാൽ

അരവഞ്ചാൽ
,
അരവഞ്ചാൽ പി ഒ പി.ഒ.
,
670353
,
കണ്ണൂർ ജില്ല
സ്ഥാപിതം05 - 01 - 1981
വിവരങ്ങൾ
ഫോൺ04985 237096
ഇമെയിൽaravanchalgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13968 (സമേതം)
യുഡൈസ് കോഡ്32021200409
വിക്കിഡാറ്റ05
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങോം-വയക്കര പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ174
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ. കെ
പി.ടി.എ. പ്രസിഡണ്ട്രതീഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ അനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1981ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.ശ്രീ.പി. രാമചന്ദ്രൻ മാസ്റററായിരുന്നു

ആദ്യ അധ്യാപകൻ. പുറക്കുന്ന് റോഡരികിൽ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം

പിന്നീട് യശശരീനനായ ശ്രീ. മയൂരി ശങ്കരൻ ദാനം ചെയ്ത രണ്ടര ഏക്കർ സ്ഥലത്ത് സ്വന്തം കെട്ടിടം

പണിത് ക്ലാസ്സ് അങ്ങോട്ടേക്ക് മാറ്റി.1984ൽ എൽ.പി.സ്കൂളായും, 1987 ൽ യൂ.പി.വിദ്യാലയമായും

ഉയർത്തപ്പെട്ടു.യശശരീനനായ ശ്രീ.എം.വി.എം.പരമേശ്വരൻ നമ്പീശനായിരുന്നു ആദ്യത്തെ

പ്രധാനധ്യാപകൻ.



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധിക വിവരങ്ങൾ

കലോത്സവം

ചിത്രശാല




വഴികാട്ടി

പയ്യന്നൂർ പഴയബസ്റ്റാൻറിൽ നിന്നും 15 കി.മീ. ദൂരം

പയ്യന്നൂർ- ചെറുപുഴ ബസ്സിൽ കയറിയാൽ അരവഞ്ചാൽ സ്കൂളിൽ എത്താം.

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_അരവ‍ഞ്ചാൽ&oldid=2527924" എന്ന താളിൽനിന്ന് ശേഖരിച്ചത്