സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മുണ്ടേക്കരാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്.മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മുണ്ടേക്കരാട് നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ മുക്കണ്ണം പുഴ നീന്തിക്കടന്ന് വേണമായിരുന്നു മണ്ണാർക്കാട് എത്തുവാൻ, ഈ പ്രയാസം ദൂരീകരിക്കുവാൻ മണ്ണാർക്കാട് പഞ്ചായത്തിന്റെ കീഴിൽ 1967 എം.എ.എൽ.പി സ്കൂൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരെയും ജീവനക്കാരേയും പഞ്ചായത്ത് നിയമിച്ചു. 2003-2004 ൽ പി. എസ്. സി വഴി നിയമനം ആരംഭിച്ചു. 2017 ൽ ജി. എൽ.പി. സ്കൂൾ മുണ്ടക്കരാട് എന്ന് പുനർനാമകരണം ചെയ്തു.

ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്
വിലാസം
മുണ്ടേക്കരാട്

മുണ്ടേക്കരാട്
,
മണ്ണാർക്കാട് പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം1967
വിവരങ്ങൾ
ഫോൺ0492 4222470
ഇമെയിൽmalpsmundekarad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21853 (സമേതം)
യുഡൈസ് കോഡ്3206070071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണാർക്കാട് മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആർ. നളിനാക്ഷി
പി.ടി.എ. പ്രസിഡണ്ട്പി.പി. സുലൈമാൻ ഫൈസി
എം.പി.ടി.എ. പ്രസിഡണ്ട്ജസീന. സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മുണ്ടേക്കരാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്.മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെ മുണ്ടേക്കരാട് നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ മുക്കണ്ണം പുഴ നീന്തിക്കടന്ന് വേണമായിരുന്നു മണ്ണാർക്കാട് എത്തുവാൻ, ഈ പ്രയാസം ദൂരീകരിക്കുവാൻ മണ്ണാർക്കാട് പഞ്ചായത്തിന്റെ കീഴിൽ 1967 എം.എ.എൽ.പി  സ്കൂൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ അധ്യാപകരെയും ജീവനക്കാരേയും പഞ്ചായത്ത് നിയമിച്ചു. 2003-2004 ൽ പി. എസ്. സി വഴി നിയമനം ആരംഭിച്ചു. 2017 ൽ ജി. എൽ.പി. സ്കൂൾ മുണ്ടക്കരാട് എന്ന് പുനർനാമകരണം ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രെമറി മുതൽ (പി.ടി.എ നടത്തുന്നത് ) നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പഴയ കെട്ടിടത്തിൽ ഓഫീസ് മുറി അടക്കം 6 മുറികളും, പുതിയ കെട്ടിടത്തിൽ ( നിർമ്മാണം പൂർത്തിയായിട്ടില്ല) 4 ക്ലാസ് മുറികളും, അടുക്കള, ടോയ്‍ലറ്റുകൾ, ചുറ്റുമതിൽ, ഗ്രൗണ്ട് എന്നിവയുണ്ട്. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്. ലാപ്ടോപ്പ് - 5, ഡെസ്ക് ടോപ്പ്- 1, പ്രൊജക്ടർ – 4, പ്രിന്റർ – 1, കിണർ, ഇന്റർനെറ്റ് സൗകര്യം, യൂറിനൽ ബ്ലോക്കുകൾ - 2 എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 120 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. വിദ്യാർത്ഥികളുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതായി സ്കൂൾ റേഡിയോ " ശിശുവാണി", മാഗസിനുകൾ, ദിനാചരണങ്ങളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരങ്ങൾ, മറ്റു കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 ശാന്ത
2 വിജയലക്ഷ്മി
3 രാധാമണി
4 രാധാകൃഷ്ണൻ
5 ലളിതകുമാരിഅമ്മ

സ്കൂൾ പി.ടി.എ

സ്കൂൾ വികസന സമിതി ചെയർമാൻ മുഹമ്മദ് ബഷീർ ഫാഇദ
പി.ടി.എ പ്രസിഡന്റ് പി. പി. സുലൈമാൻ ഫൈസി
എസ്. എം. സി ചെയർമാൻ മുസ്തഫ കരിമ്പനക്കൽ
എസ്. എം. സി വൈസ് ചെയർമാൻ അഷ്റഫ്. കെ
ഒ. എസ്. എ സെക്രട്ടറി റഷാദ്
എം. പി. ടി. എ പ്രസിഡന്റ് ജസീന. സി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി