ജി.എൽ.പി.എസ് വരവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശുർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപ ജില്ലയിൽ വരവൂർ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ജി.എൽ.പി.എസ് വരവൂർ | |
---|---|
വിലാസം | |
വരവൂർ. ഗവ.എൽ.പി.സ്കൂൾ വരവൂർ. , വരവൂർ. പി.ഒ. , 680585 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഫോൺ | 04884 278690 |
ഇമെയിൽ | varavoorglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24613vrvr.jpg (സമേതം) |
യുഡൈസ് കോഡ് | 32071703702 |
വിക്കിഡാറ്റ | Q64088273 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വരവൂർപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷാ കുമാരി കെ |
പി.ടി.എ. പ്രസിഡണ്ട് | സജീഷ് എൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.പിന്നീട് 1969 ൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. വരവൂർ പഞ്ചായത്തിന്റേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.ഇതിനകം തന്നെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിൽ എത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
- അടച്ചുറപ്പുള്ള ക്ലാസ്സ് റൂമുകൾ
- ജല ലഭ്യത
- വൈദ്യുതി
- ശുചിമുറികൾ
- കമ്പ്യൂട്ടർ ലാബ്
- ഇന്റർനെറ്റ് സൗകര്യം
- ബയോ ഗ്യാസ് പ്ലാന്റ്
- ഗ്യാസ് കണക്ഷൻ
- പ്രഷർ കുക്കർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്
മുൻ സാരഥികൾ
പ്രഥമാധ്യാപകർ | വർഷം |
---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വടക്കാഞ്ചേരിയിൽ നിന്ന് ദേശമംഗലം പോകന്ന ബസ്സിൽ വരവൂർ സ്കൂൾ ജങ്ഷനിൽ വലത് ഭാഗത്ത് സ്കൂൾ കാണാം
10.726562,76.215978