ജി.എൽ.പി.എസ് മുണ്ടക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് മുണ്ടക്കോട് | |
---|---|
വിലാസം | |
മുണ്ടക്കോട് ജി എം എൽ പി സ്കൂൾ മുണ്ടക്കോട് , പൂളമണ്ണ പി.ഒ. , 676327 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0493 1284022 |
ഇമെയിൽ | gmlpsmundakode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48521 (സമേതം) |
യുഡൈസ് കോഡ് | 32050300404 |
വിക്കിഡാറ്റ | Q64565915 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തുവ്വൂർ, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 46 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിമ്മിമോൾ പി കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാഫി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാരിഷ പി |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1955-ലാണ്.മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിൽപ്പെട്ട തുവ്വൂർ ഗ്രാമപഞ്ചായത്തിൻറെ അതിർത്തിപ്രദേശത്താണ് മുണ്ടക്കോട് ജി.എൽ.പി,.സ്കൂൾ സ്ഥിതി ചെയ്യുന്നത്.1955-ൽ കേവലം 17 സെൻറ് സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളേോടെ സ്ഥാപിതമായതാണ് സ്കൂൾ. ആദ്യ കാലത്ത് 1 മുതൽ 5 കൂടിയുള്ള ക്ലാസ്സുകൾ നിലവിലുണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളും പ്രീ-പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 10 സെൻറ് സ്ഥലം പിന്നീട് ശ്രീ അബ്ദുള്ള കുരിക്കൾ എന്ന അയൽവാസി കുറഞ്ഞ വിലയ്ക്ക് നൽകിയതിനാൽ ഇപ്പോൾ 27 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==സ്കൂളിൽ 4 ക്ലാസ്സ് മുറികൾ, (അതിൽ 2 പ്രീ കെ.ഇ.ആർ കെട്ടിടങ്ങൾ). കൂടാതെ 1 താൽക്കാലിക കഞ്ഞിപ്പുര, കളിസ്ഥലം ഇല്ല,ടോയ് ലററുകൾ 3, യൂറിനൽ 2 യൂണിററ് എന്നിവയാണ് സ്കൂളിൽ ഉളളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ.
- ജി.എൽ.പി.എസ് മുണ്ടക്കോട്/ കുട്ടിക്കൂട്ടം.
ജി.എൽ.പി.എസ് മുണ്ടക്കോട്/ കുുട്ടിക്കൂട്ടം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീകുമാരൻ ഉണ്ണി,
1 സുഭദ്ര
2 രാജി
3 അംബിക
4 കുര്യാക്കോസ്
5 രാമൻ
6ഗീത
7 ശശികുമാർ പി
8 ജയൻ പി കെ
9 ഹംസ ടി
10 അനിൽകുമാർ എ
11 റോയ് എം മാത്യു
12 അബൂബക്കർ കെ
13 നിമ്മിമോൾ പി കെ