ജി.എൽ.പി.എസ്. തോണിപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. തോണിപ്പാടം | |
---|---|
വിലാസം | |
തോണി പാടം തോണി പാടം , വാവുള്ള്യാപുരം പി.ഒ. , 678543 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | thonipafamgmlpsnew@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21211 (സമേതം) |
യുഡൈസ് കോഡ് | 32060200306 |
വിക്കിഡാറ്റ | Q64690156 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തരൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 55 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ' എം |
പി.ടി.എ. പ്രസിഡണ്ട് | ധന്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തോണിപ്പാടം ജി .എം.എൽ .പി സ്കൂൾ സ്ഥാപിതം ആയത് 1911 ലാണ്. ഈ സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത് . 2001 ൽ ഈ സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു .നാട്ടുകാർ സംഭാവന നൽകിയ സ്ഥലത്താണ് ഈ കെട്ടിടം നിർമിച്ചത് .ഇപ്പോൾ സ്കൂളിൽ പ്രധാന അദ്ധ്യാപിക അടക്കം മൂന്ന് അദ്ധ്യാപികമാരും ഒരു അദ്ധ്യാപകനും ഒരുപി.ടി സി.എം ഉം ഒരു പ്രീപ്രൈമറി ടീച്ചറും ഒരു ഹെല്പേരും വർക്ക് ചെയ്യന്നു .
അർഹതയുള്ള വിദ്യാർഥികൾക്കു ഫ്രീ ടെക്സ്റ്റ് ബുക്കും ലാംസുണ്ഗ്രാൻഡ് വിതരണം ചെയ്യനുണ്ട് .മത്സ്യ വകുപ്പിൽ നിന്നും മത്സ്യ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ് അനുവദിച്ചുകൊടുക്കുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി പാചകപുര ഇല്ലായിരുന്നു.താത്കാലികമായ ഷെഡിലാണ് പാചകം ചെയ്തിരുന്നത് .2020 ലാണ് സ്വന്തമായി ഒരു പാചകപുരയും കുട്ടികൾക്കു ഇരുന്ന് ഭക്ഷണം കരിക്കുവാനായി ഡൈനിങ്ങ് ഹാളും പഞ്ചായത് വഴി നിർമിച്ചു നൽകി .സ്വന്തമായി കളിസ്ഥലവും ചുറ്റുമതിലും ശെരിയായ റോഡും വേണ്ടത്ര വൈദുതി യും furniture ഉം ഉണ്ട് . നാല് ലാപ്ടോപ്പും ഒരു പ്രോജെക്ടറും കുട്ടികളുടെ പഠനാവശ്യത്തിനായി നൽകിയിട്ടുണ്ട്. പെൺകുട്ടികൾക്കും അനുകുട്ടികൾക്കും പ്രത്യേക ബാത്റൂമുകളും പൈപ്പ് കണെക്ഷൻ ഉം തരൂർ പഞ്ചായത് വഴി ഒരു ജല നിധിയും അനുവദിച്ചു തന്നിട്ടുണ്ട് .എം എൽ എ ഫണ്ടിൽ നിന്ന്ഒരു വാഹനവും അനുവദിച്ചു തന്നിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :