ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാപ്പുമുഖം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിലെ താഴേക്കോട് ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറെ അറ്റത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽ പി സ്കൂൾ കാപ്പുമുഖം .ഇത് ഒരു പ്രൈമറി വിദ്യാലയമാണ് .

ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കാപ്പുമുഖം
വിലാസം
കാപ്പു മുഖം

GLP SCHOOL KAPPUMUGHAM
,
താഴെക്കോട് വെസ്റ്റ് പി.ഒ.
,
679341
,
മലപ്പുറം ജില്ല
സ്ഥാപിതം08 - 10 - 1973
വിവരങ്ങൾ
ഫോൺ0493 3250025
ഇമെയിൽglpskappumugham@gmail.com
കോഡുകൾ
സ്കൂൾ കോഡ്18717 (സമേതം)
യുഡൈസ് കോഡ്32050500802
വിക്കിഡാറ്റQ64565481
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്താഴെക്കോട്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ67
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാലതി .എസ്
പി.ടി.എ. പ്രസിഡണ്ട്അനിൽ പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ
അവസാനം തിരുത്തിയത്
02-11-2024Jamshitha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1973 ൽ സ്ഥാപിച്ചു. പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ കാപ്പു മുഖം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലൊന്നും പ്രൈമറി വിദ്യഭ്യാസം ലദ്യമല്ലാത്തതിന്നാൽ പ്രദേശവാസിയായ ചോല മുഖത്ത് ജമാൽ ഹാജി എന്ന മഹത് വെക്തിത്വമാണ് ഒരു ഏക്കർ സ്ഥലം സ്കൂളിനായി സംഭാവന ചെയ്തത് രക്ഷിതാക്കളും നാട്ടുകാരും പണിതുയർന്നറിയ ഒരു ഓലഷെഡിലാണ് പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് സ്കൂൾ കെട്ടിടം സെമി പെർമനന്റായി ഉയർത്തപ്പെട്ടു.1988 ൽ അന്നത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂളിന്റെ ഇന്നുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്.സാമ്പത്തികവും സാ മുഹികവുമായി പിന്നോക്കo നിൽക്കുന്ന കാപ്പം മുഖ ത്തിന് സകൂൾ പ്രവർത്തനം ഉത്സാഹവും ആവേശവുമായി മാറി. രക്ഷിതാക്കൾക്ക് പുറ മെ സന്മനസുള്ള നാട്ടുകാരുടെയും, സഹകരണം കൊണ്ട് ഇന്ന് കാണുന്ന ഒരു പ്രൈമറി വിദ്യാലയമായി മാറി.

 
സ്കൂൾ കവാടം

ഭൗതികസൗകര്യങ്ങൾ

2 ബിൽഡിംഗ് 6 ക്ലാസ്സ്മുറികളും ഓഫീസ് മുറിയും ലൈബ്രറി എന്നിവയാണ് ഉള്ളത്.നല്ല വിശാലമായ കളിസ്ഥലം ഉണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ ടോയ്ലറ്റുകളും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ബാലസഭ

ക്ലബ്ബുകൾ

ഗ ണി ത ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, വിഷരഹിത പച്ചക്കറി തോട്ടം, തപാലാപ്പിസ് പ്രവർത്തനം', ആരോഗ്യ ബോധവത്കരണ ക്ലാസ്സ്, കലാമേള, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിജയകരമായി നടന്നു വരുന്നു'

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

സ്കൂൾ വിഭാഗം

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3
4

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

NH  966 ൽ പെരിന്തൽമണ്ണ മണ്ണാർക്കാട് റൂട്ടിൽ കാപ്പുമുഖം മരമില്ല് സ്റ്റോപ്പിൽ ഇറങ്ങുക.