ജി.എൽ.പി.എസ്.മുണ്ടക്കൈ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.മുണ്ടക്കൈ | |
---|---|
വിലാസം | |
മുലടുക്കം മുളിയാർ പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 00 - 00 - 1973 |
വിവരങ്ങൾ | |
ഫോൺ | 04994 252029 |
ഇമെയിൽ | glpsmundakai@gmail.com |
വെബ്‍സൈറ്റ് | http://schoolwiki.in/sw/2um (glpsmundakai) |
കോഡുകൾ | |
സ്കൂൾ കോഡ് | 11421 (സമേതം) |
യുഡൈസ് കോഡ് | 32010300602 |
വിക്കിഡാറ്റ | Q64398352 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളിയാർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷംസുദീൻ |
പി.ടി.എ. പ്രസിഡണ്ട് | റാഷിദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ |
അവസാനം തിരുത്തിയത് | |
02-08-2024 | Ranjithsiji |
ചരിത്രം
കാസറഗോഡ്‌ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ 1973 ഒക്ടോബര് മാസം 9 തിയതിയാണ് മുണ്ടകൈ ഗവ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .താത്കാലികമായി നിർമിച്ച സ്കൂൾ കെട്ടിടും ഉദ്ഗാടനം 3 -1 -1974 നു ശ്രീ മേലാത്ത നാരായണൻ നമ്പ്യാർ നിർവഹിച്ചു. മൂലടുക്കം ,മുണ്ടകൈ പ്രദേശത്തെ പ്രമുഖരായ വ്യക്തികളുടെ പ്രവർത്തന ഫലമായാണ് മൂലടുക്കത് ഇ വിദ്യാലയം ആരംഭിച്ചത് .ഒന്നാം തരാം മുതൽ നാലം തരാം വരെ മലയാളം മാധ്യമത്തിലാണ് പഠനം നടക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
- 5 ക്ലാസ്സ്‌റൂം,
- ഓഫീസ്റൂം ,
- ഹാൾ ,
- ടോയ്ലറ്റ്,
- കിണർ,
- ബോർവെൽ,
- കളിസ്‌ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
- പി ടി എ കമ്മിറ്റീ,
- എം പി ടി എ കമ്മിറ്റി ,
- എസ് എസ്ജി ,
- ഹെഡ്മാസ്റ്റർ & സ്റ്റാഫ്
മുൻസാരഥികൾ
- ഗൗരി ടീച്ചർ,
- മുഹമ്മദ് ബഷീർ,
- രാധദേവി ടീച്ചർ,
- തോമസ് മാഷ്,
- പി.എൻ ദാമോദരൻ മാഷ് (2021 dec to 2022 may)
നേട്ടങ്ങൾ
അധിക വിവരങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ബോവിക്കാനം- 8 ാം മൈൽ- മുതലപ്പാറ- മുണ്ടകൈ റോഡ്- 2 കിലോമീറ്റർ