സഹായം Reading Problems? Click here


ജി.എൽ.പി.എസ്.മുണ്ടക്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
(11421 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ്.മുണ്ടക്കൈ
11421.jpg
വിലാസം
ജി.എൽ.പി.സ്.മുണ്ടകൈ, പി.ഒ.മുളിയാർ കാസറഗോഡ്

മുണ്ടകൈ
,
671542
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ9496987279
ഇമെയിൽglpsmundakai@gmail.com
കോഡുകൾ
സ്കൂൾ കോഡ്11421 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം28
പെൺകുട്ടികളുടെ എണ്ണം41
വിദ്യാർത്ഥികളുടെ എണ്ണം69
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാദേവി.വി.കെ
പി.ടി.ഏ. പ്രസിഡണ്ട്സുലൈമാൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

== ചരിത്രം ==കാസറഗോഡ്‌ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ 1973 ഒക്ടോബര് മാസം 9 തിയതിയാണ് മുണ്ടകൈ ഗവ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .താത്കാലികമായി നിർമിച്ച സ്കൂൾ കെട്ടിടും ഉദ്ഗാടനം 3 -1 -1974 നു ശ്രീ മേലാത്ത നാരായണൻ നമ്പ്യാർ നിർവഹിച്ചു. മൂലടുക്കം ,മുണ്ടകൈ പ്രദേശത്തെ പ്രമുഖരായ വ്യക്തികളുടെ പ്രവർത്തന ഫലമായാണ് മൂലടുക്കത് ഇ വിദ്യാലയം ആരംഭിച്ചത് .ഒന്നാം തരാം മുതൽ നാലം തരാം വരെ മലയാളം മാധ്യമത്തിലാണ് പഠനം നടക്കുന്നത് .


== ഭൗതികസൗകര്യങ്ങൾ ==5 ക്ലാസ്സ്‌റൂം, ഓഫീസ്റൂം ,ഹാൾ ,ടോയ്ലറ്റ്,കോമ്പൗണ്ടവള് ,കിണർ,ബോർവെൽ,കളിസ്‌ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

== മാനേജ്‌മെന്റ് ==പി ടി എ കമ്മിറ്റീ, എം പി ടി എ കമ്മിറ്റി ,എസ് എസ്ജി ,ഹെഡ്മാസ്റ്റർ & സ്റ്റാഫ്


== മുൻസാരഥികൾ ==ഗൗരി ടീച്ചർ മുഹമ്മദ് ബഷീർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==ബോവിക്കാന- 8 ത് മൈൽ- മുതലപ്പാറ- മുണ്ടകൈ റോഡ്- 2 കിലോമീറ്റര്


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടക്കൈ&oldid=400392" എന്ന താളിൽനിന്ന് ശേഖരിച്ചത്