ജി.എം.എൽ.പി.എസ് പറവന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ പാറക്കല്ലിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
ജി.എം.എൽ.പി.എസ് പറവന്നൂർ | |
---|---|
വിലാസം | |
പാറക്കല്ല് GMLPS PARAVANNUR , കൻമനം പി.ഒ. , 676551 , മലപ്പുറം ജില്ല | |
സ്ഥാപിതം | 23 - 11 - 1921 |
വിവരങ്ങൾ | |
ഫോൺ | 0494 2544151 |
ഇമെയിൽ | gmlpsparavannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19343 (സമേതം) |
യുഡൈസ് കോഡ് | 32050800708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വളവന്നൂർപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 52 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുറഹ്മാൻ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുഹബീബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1921ലെ മാപ്പിളലഹളക്ക് കാരണം മാപ്പിളമാരുടെ വിദ്യാഭ്യാ സമില്ലായ്മയാണെന്നു മനസ്സിലാക്കി ഓത്തു പള്ളികളെല്ലാം സ്കൂളുകളാക്കാൻ നടപടി ഉണ്ടായിരുന്നു. ആ നിര്‍ബന്ധ വിദയാ ഭയസത്തിന്റെ ഫലമാണ് പറവന്നൂർ ജി എം എൽപി സ്കൂൾ ജന്മം കൊണ്ടത്. കൽപകഞ്ചേരി പഞ്ചായത്തിന് അനുവദിക്കപ്പെട്ട ഈ സ്കൂൾ ഈ പഞ്ചായത്തിൽ കെട്ടിടമില്ലാത്തതിനാൽ വളവന്നൂർ പഞ്ചായത്തിലെ അടക്ക സംരക്ഷണ ശാലയിൽ വാടകക്ക് പ്രവർത്തിച്ചു. 12 സെന്റ് സ്ഥലത്തു പാറക്കല്ലിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ കെട്ടിടത്തിൽ നിരപ്പലകയോടെ രണ്ടു മുറികൾ താഴയും ഒരു ഹാള്‍ മേലയും ഉണ്ടായിരുന്നു. സ്കൂളിന്റെ ശോചനീയാവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയും പി.ടി. എ ഇടപെട്ടു സ്കൂൾ സ്ഥലം സർക്കാരിനെ ഏല്പിക്കുകയും 2003-2004 ൽ ഇത് 4 ക്ലാസ്സ്റൂം എസ് .എസ് .ഏ നിർമിക്കുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ജെസ്സി ജേക്കബ് | |
2 | ||
3 |
ചിത്രശാല
വഴികാട്ടി
തിരൂർ ബസ് സ്ററാൻറിൽ നിന്ന് തുവക്കാട് വഴി പുത്തനത്താണി റൂട്ടിൽ പാറക്കൽ എന്ന സ്ഥലത്ത് റോഡരികിലായി സ്ഥിതി ചെയ്യുന്നു