സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ തീരപ്രദേശമായ പുഞ്ചാവിയിൽ സ്ഥിതി ചെയ്യുന്നു .

.

ജിഎൽപിഎസ് പുഞ്ചാവി
വിലാസം
പുഞ്ചാവി

ഒഴിഞ്ഞ വളപ്പ് പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം1967
വിവരങ്ങൾ
ഫോൺ0467 2460720
ഇമെയിൽ12319glpspunjavi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12319 (സമേതം)
യുഡൈസ് കോഡ്32010500105
വിക്കിഡാറ്റQ64398568
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ഞങ്ങാട് KANHANGAD മുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ35
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത .എം.വി.
പി.ടി.എ. പ്രസിഡണ്ട്യഹിയ സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ഷീന. പി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927 ഒക്ടോബർ 1 നാണ് പുഞ്ചാവി സ്കൂൾ പ്രവർത്തനാരംഭം കുറിച്ചത്.25 ആൺകുട്ടികളും 21 പെൺകുട്ടികളും ആയിരുന്നു ആദ്യ ബാച്ചിൽ പഠനം തുടങ്ങിയത്.പരേതനായ ശ്രീ' പുഞ്ചാവി കോരനും അദ്ദേഹത്തിന്റെ സഹോദരന്മാരായശ്രീ.കലന്തൻ, ശ്രീ. ചാത്തൻ എന്നിവരും ചേർന്ന് സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിക്കുകയും മദ്രാസ് ഡയരക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷകന്റെ കീഴ്ഘടകമായി പ്രവർത്തിച്ച ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടിൽ നിന്നും സ്കൂൾ പ്രവർത്തിക്കന്നതിനുള്ള അനുമതി വാങ്ങുകയും ചെയ്തു'. ചെറിയൊരു ഓലപ്പുപുരയിലായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് പ്രാരംഭം കുറിച്ചത്.മദിരാശി സ്റ്റേറ്റിന്റെ ഭാഗമായിരുന്ന സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം. അത് കൊണ്ട് സൗത്ത് കാനറ ജില്ലയിലെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്നു സ്കൂളിനെ നിയന്ത്രിച്ചിരുന്നത്. ഇ.അബ്ദുല്ല, എം.കുഞ്ഞിരാമ മാരാർ എന്നിവരായിരുന്നു ആദ്യ കാല അധ്യാപകർ.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി 5 ക്ലാസ്സ് മുറികളും ലൈബ്രറി, മൾട്ടിമീഡിയ ലാബ്, ലാബറട്ടറി, സൗകര്യങ്ങളും ശുദ്ധജലം, ടോയ് ലറ്റ് സൗകര്യങ്ങളും ലഭ്യമാണ്. നല്ല ഒരു കളിസ്ഥലവും ചുറ്റുമതി ലും ഒരുക്കേണ്ടതായുണ്ട്' കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി എം.എൽ.എ അനുവദിച്ച ബസ് സൗകര്യം ലഭ്യമാണ്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

പറ്റനൊല്സവം

നേട്ടങ്ങൾ

സ്‍കൂളിന്റെ പ്രധാനധ്യാപകർ

  1. രാമചന്ദ്രൻ.കെ.വി
  2. ദാമോദരൻ.ടി
  3. സുമതി.എം
  4. കമലാക്ഷി.എ.വി
  5. നാരായണൻ.കെ
  6. ബേബി.പി
  7. രമേശൻ.പി
  8. അജിത.എം .വി



ക്ലബ്ബുകൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്"


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ......................... ......... ..........
2
3
4

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

 
birds

കലോത്സവം

കായികമേള വിദ്യാരംഗം

വഴികാട്ടി


  •  
    collection
    കാഞ്ഞങ്ങാട് -തൈക്കടപ്പുറം- നീലേശ്വരo റൂട്ടിൽ പുഞ്ചാവി ശബരി ക്ലബ്ബ സ്റ്റോപ്പിൽ നിന്നും 250 മീറ്റർ ദൂരം
  • നീലേശ്വരം - കല്ലൂരാവിവഴി - കാഞ്ഞങ്ങാട് റൂട്ടിൽ പിള്ളേര് പിടിക സ്റ്റോപ്പിൽ നിന്ന് 1 കി.മി.'

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പുഞ്ചാവി&oldid=2531139" എന്ന താളിൽനിന്ന് ശേഖരിച്ചത്