ഗവ വി എച്ച് എസ് പുത്തൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
22074-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 22074 |
യൂണിറ്റ് നമ്പർ | LK/2019/22074 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നിത |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സരിത |
അവസാനം തിരുത്തിയത് | |
17-03-2024 | 22074 |
ആമുഖം
ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2019ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപം കൊണ്ടു. എട്ടാം തരത്തിലെ വിദ്യാർഥികളിൽ നിന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 24 അംഗങ്ങളെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.