ഗവ മുഹമ്മദൻ യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ താഴത്തങ്ങാടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.മുഹമ്മദ൯ യുപി സ്കൂൾ.
ഗവ മുഹമ്മദൻ യുപിഎസ് | |
---|---|
വിലാസം | |
താഴത്തങ്ങാടി താഴത്തങ്ങാടി പി.ഒ, , കോട്ടയം 686005 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9946000186 |
ഇമെയിൽ | gmupsthdyktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33211 (സമേതം) |
യുഡൈസ് കോഡ് | 32100701006 |
വിക്കിഡാറ്റ | Q87660342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | താഴത്തങ്ങാടി പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇസ്മായിൽ ഇ. റ്റി. കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഒരു ലഘു ചരിത്രം ചരിത്രമുറങ്ങുന്ന പഴയ കോട്ടയം നഗരത്തിലെ ഹൃദയ ഭാഗമായിരുന്ന തളിയിൽ കോട്ടയും ചെറിയ പള്ളിയും സ്ഥിതി ചെയ്യുന്ന പുരാതന വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയിൽ AD1915 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് താഴത്തങ്ങാടി ഗവൺമെൻറ് മുഹമ്മദൻ യുപി സ്കൂൾ. മുസ്ലിം ജനവിഭാഗത്തിന് പ്രാമുഖ്യമുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസപരമായ പുരോഗതി ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട താഴത്തങ്ങാടി ജുമാ മസ്ജിദ് ഭരണസമിതി അംഗങ്ങളും പൗരപ്രമുഖരും സ്കൂൾ സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പള്ളി വക സ്ഥലത്ത് ഒരു സ്കൂൾ പള്ളിയുടെ ഭരണനേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത് സർക്കാറിന് കൈമാറുകയും ചെയ്തു.തുട൪ന്നു വായിക്കുക.
ഭൗതിക സൗകര്യങ്ങൾ
- Air conditioned Smart Class
പ്രധാന അദ്ധ്യാപകർ
1 | ശ്രീ.നൈനാൻ എബ്രഹാം | 2006-2008 |
---|---|---|
2 | ശ്രീ.ഷെല്ലിമോൻ ജോസഫ് | 2008-2017 |
3 | ശ്രീ.ഇസ്മയിൽ ഇ. റ്റി. കെ | 2017- തുടരുന്നു |
അദ്ധ്യാപകർ
- ശ്രീ.ഇസ്മയിൽ. ഇ. റ്റി. കെ
- ശോഭന .എസ്
- നജാം എ. ജെ
- പ്രഭിത . ജി
- ലേഖ .എ
- അഖിൽ. ജി .ദാസ്
- സിജി ദിവാകര൯
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1 | ||
---|---|---|
2 | ||
3 | ||
4 |
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
- ഗാന്ധി ജയന്തി 2020
- എയ്ഡ്സ് ദിനം 2020
- ശിശുദിനം 2020
- നല്ല പാഠം
ക്ലബ്ബുകൾ
- സാമൂഹ്യ ശാസ്ത്രം
- സയ൯സ് ക്ലബ്ബ്
- English club (NEW HORIZONE)
- ഗണിത ശാസ്ത്ര ക്ലബ്ബ്
- [[ഗവ മുഹമ്മദൻ യുപിഎസ്/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]]
വഴികാട്ടി
- .കോട്ടയം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (നാലുകിലോമീറ്റർ)
- കെ എസ് ആർ ടിസി ബസ്റ്റാന്റിൽ നിന്നും ബസ്സ്/ഓട്ടോമാർഗ്ഗം എത്താം.(ആറ് കിലോമീറ്റർ)