ഗവ. ന്യൂ എൽ പി സ്കൂൾ, എളങ്കുന്നപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എളങ്കുന്നപ്പുഴ വില്ലേജിൽ എളങ്കുന്നപ്പുഴ ബസ്റ്റോപ്പിന് കിഴക്കു വശം ശ്രീ സുബ്രഫ്മണ്യസ്വാമി ക്ഷേത്രത്തിനു തെക്കുകിഴക്കായും എളങ്കുന്നപ്പുഴ ഹയർസെക്കന്ററി സ്കുൾ കോമ്പൗണ്ടിൽ ഗവ.ന്യു.എൽ.പി.സ്കുൾ സ്ഥിതി ചെയ്യുന്നു.എളങ്കുന്നപ്പുഴ പഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്.
ഗവ. ന്യൂ എൽ പി സ്കൂൾ, എളങ്കുന്നപ്പുഴ | |
---|---|
വിലാസം | |
Elankunnapuzha GNLPS Elankunnapuzha, Elankunnapuzha P.O, Ernakulam , Elankunnapuzha പി.ഒ. , 682501 , എറണാകുളം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഇമെയിൽ | gnlpselm@gmil.com1 |
കോഡുകൾ | |
സ്കൂൾ കോഡ് | 26503 (സമേതം) |
യുഡൈസ് കോഡ് | 32081400106 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | Elankunnapuzha Gramapanchayath |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | Government |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | English |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Shiji Paul K |
പി.ടി.എ. പ്രസിഡണ്ട് | Muralimohan |
എം.പി.ടി.എ. പ്രസിഡണ്ട് | Shiji Subhash |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
രാജഭരണകാലത്ത് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ ഇംഗ്ലീഷ് ലോവർ സെക്കന്ററി സ്കുൾ എന്ന പേരിൽ 1918-ൽ ഒരു വിദ്യാലയം ആരംഭിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി. പ്രസ്തുത വിദ്യാലയത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.കാലാന്തരത്തിൽ പുരോഗമനവും,പരിവർത്തനവും വിദ്യാലയത്തെ അറിവു പകർന്നു നൽകുന്ന പാഠശാലയാക്കി മാറ്റി.
1949-ൽ ഹൈസ്കുൾ ആയി അപ്ഗ്രേഡ് ചെയ്തു.വിദ്യാലയത്തിന്റെ പ്രൈമറി വിഭാഗം വേർതിരിച്ച് 1961 മുതൽ ഗവൺമെന്റ് ന്യു.എൽ.പി.സ്കുൾ എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു.ഹയർസെക്കന്ററി സ്കുളിന് തെക്കുവശത്തായി പുതിയ കെട്ടിടം പണിതു.1967-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :