2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല സബ്ജില്ലയിൽ ഉൾപ്പെട്ട ചാത്തങ്കേരി ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം.

മാലിന്യമുക്ത നവകേരളം photo
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ
cleaning the premises


മാലിന്യമുക്ത നവകേരളം
ഗവ. എൽ.പി.എസ്. ചാത്തങ്കേരി
വിലാസം
തിരുവല്ല

ഗവ. എൽ പി എസ്സ് ചാത്തങ്കരി
,
689112
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ9961612249
ഇമെയിൽglpschathenkary@gmail.com
കോഡുകൾ
സ്കൂൾ കോഡ്37202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസ് മേരി വർഗീസ്
അവസാനം തിരുത്തിയത്
30-10-2024Glps chathenkary


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



{{Infobox AEOSchool}]

ചരിത്രം

1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിന്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു.

ഭൗതികസൗകര്യങ്ങൾ

പഞ്ചായത്തിന്റെ സഹായത്താൽ പുതിയ അടുക്കള നിർമ്മിച്ചു. 2019-2020 ൽ കുളത്തിന്റെ സംരക്ഷണ ഭിത്തിക്ക് പണം അനുവദിച്ചു. 142 ആം നമ്പർ അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. 2019-2020 ൽ എസ് എസ് കെ ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി നാല്പത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

മികവുകൾ

അക്കാദമിക്ക് കലോത്സവ രംഗങ്ങളിൽ 1 മുതൽ 4 വരെയുള്ള കുട്ടികൾ മികവ് തെളിയിച്ചു. പങ്കെടുത്ത കലോത്സവ യിനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ നേടി.Lടട മത്സര പരീക്ഷയിൽ വിജയിക്കാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

മുൻസാരഥികൾ

2022 മുതൽ എച് . എം ആയി റോസ് മേരി വർഗീസ് ടീച്ചർ തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ
  • തഹസിൽധർ, ശ്രീമതി മറിയാമ്മ
  • മുൻ എം എൽ എ മാമ്മൻ മത്തായി
  • അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി
  • അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായന ദിനം
  • ബഷീർ ദിനം
  • ഹിരോഷിമ ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഗാന്ധി ജയന്തി
  • ശിശു ദിനം
  • അദ്ധ്യാപക ദിനം

മുതലായ എല്ലാ ദിനങ്ങളും ആചരിച്ചു

അദ്ധ്യാപകർ

റോസ് മേരി വർഗീസ് ടീച്ചർ - എച് .എം

  • നിഖിത. യു
  • ജാസ്മിൻ വര്ഗീസ്
  • രാധിക ആർ

പാഠ്യേതര പ്രവർത്തനങ്ങൾ

* എക്കോ ക്ലബ് 
  • പതിപ്പുകൾ
  • പ്രവർത്തി പരിചയ ശില്പശാല
  • ഹെൽത്ത് ക്ലബ്
  • കൃഷി
  • ബാലസഭ
  • പേപ്പർ ബാഗ് നിർമ്മാണം
  • പേപ്പർ പൂക്കൾ നിർമാണം
  • പേപ്പർ തൊപ്പി നിർമ്മാണം
  • നക്ഷത്ര നിർമ്മാണം

ക്ലബുകൾ

  • വിദ്യാരംഗം ക്ലബ്
  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഗണിത ക്ലബ്
  • എക്കോ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
 
school photo

സ്കൂൾ ഫോട്ടോകൾ

 
ഗവ. എൽ പി സ്കൂൾ ചാത്തങ്കരി

pta_37202_.jpeg

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ചാത്തങ്കേരി&oldid=2584771" എന്ന താളിൽനിന്ന് ശേഖരിച്ചത്