സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ചിട്ടയായി പ്രവർത്തിക്കുന്ന വിദ്യാലയം

അച്ചടക്കത്തോടെ കുട്ടികൾ

മലയാളത്തിളക്കം

ഭവന സന്ദർശനം

ഹലോ വേൾഡ്

ക്ലബ്ബ് പ്രവർത്തനങ്ങൾ

NMMS പരിശീലനം

എൽ.എസ് എസ്/യു.എസ്.എസ് പരിശീലനം

സെമിനാറുകൾ

പ്രമാണം:DB2.jpg
ആഗസ്റ്റ് 15ന് ദേശഭക്തിഗാനം പാടുന്ന കുട്ടികൾ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
കുട്ടികൾ പച്ചക്കറി തോട്ടത്തിൽ

ശാസ്ത്ര സാംസ്കാരിക പ്രവർത്തനങ്ങൾ

 
പ്രവർത്തിപരിചയംംസ്കൂളിൽ
 
കേരളപ്പിറവി.....
 
Odissi dance
പ്രമാണം:Screenshot 2024-08-19-20-37-29-13 d23e662f0ba80be6334f04e1086bf5ac.jpg
സ്കൂൾ പാർലമെൻറ് ഇലക്ഷൻ

കുട്ടികർഷകർ പാടത്ത് വിത്ത് വിതച്ചു, ഒപ്പം എം. പി യും

 
Hiby Eden with students


 
Machine for winnowing
 
Sowing
 
Ready for reaping
 
Pokkali harvest
 
We reap what we sow

അന്യം നിന്നുകൊണ്ടിരിക്കുന്ന പൊക്കളികൃഷിയെ തനത് ശൈലിയിൽ പുനർജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി എഴിക്കര ഗ്രാപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും, സ്കൂളിന്റെയും, പി. ടി. ഐ യുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിഷമയമായ ധാന്യങ്ങളുടേയും, ഫലവർഗ്ഗങ്ങളുടേയും ഉപയോഗം പരമാവധി കുറക്കേണ്ടത് അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥിസമൂഹത്തിലൂടെ കൃഷിയെ പ്രചോദിപ്പിക്കുന്നതിനായിട്ട് കൂടിയാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നൂറ് മേനി പൊക്കാളി നെല്ല് വിളയിക്കുന്നതിനായിആത്‌മാർത്ഥമായ പരിശ്രമം ഉണ്ടാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കുട്ടികർഷകർ. എറണാകുളം എം. പി. ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉൽഘാടനം ചെയ്തു. പൊക്കാളിനെൽ ശേഖരണത്തിന്റെ ഭീമഭാഗവും ഉൽപ്പാദിപ്പിച്ചു പോന്നിരുന്ന എഴിക്കരയിൽ പൊക്കാളിയ്ക്ക് പുനർജ്ജന്മമേകുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. എഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി വിൻസെന്റ് അദ്ധ്യക്ഷം വഹിച്ചു.ജില്ലാപഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ,ബ്ലോക്ക്‌ പഞ്ചായത്തംഗം ജെൻസി തോമസ്സ്, കൃഷി ഓഫീസ്സർ സരിത മോഹൻ, ഗ്രാമപഞ്ചായത്തംഗ ങ്ങൾ, സ്കൂൾ പ്രിസിപ്പാൾ സുനിത. പി, ഹെഡ്മിസ്ട്രസ് അനിൽസല സി കെ, പി. ടി. ഐ പ്രസിഡന്റ് ആന്റണി തോമസ്സ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എഴിക്കര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ സ്വന്തം പാടശേഖരത്തിൽ പൊക്കാളി വിത്തെറിഞ്ഞ് ആഘോഷതിമിർപ്പിൽ ആറാടി സ്കൂളിന്റെ സ്വന്തം കുട്ടികർഷകർ.അന്യം നിന്നുകൊണ്ടിരിക്കു ന്ന പൊക്കളികൃഷിയെ തനത് ശൈലിയിൽ പുനർജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി എഴിക്കര ഗ്രാപഞ്ചായത്തിന്റെയും,കൃഷിഭവന്റെയും, സ്കൂളിന്റെയും, പി. ടി. ഐ യുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.എറണാകുളം എം. പി. ഹൈബി ഈഡൻ വിത്ത് വിതയ്ക്കൽ ഉത്സവം ഉൽഘാടനം ചെയ്തു. പൊക്കാളിനെൽ ശേഖരണത്തിന്റെ ഭീമഭാഗവും ഉൽപ്പാദിപ്പിച്ചു പോന്നിരുന്ന എഴിക്കരയിൽ പൊക്കാളിയ്ക്ക് പുനർജ്ജന്മമേകുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതി പ്രാവർത്തികമാക്കുന്നതിനായി ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. എഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി വിൻസെന്റ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാപഞ്ചായത്തംഗം ഷാരോൺ പനയ്ക്കൽ,ബ്ലോക്ക്‌ പഞ്ചായത്തംഗം ജെൻസി തോമസ്സ്, കൃഷി ഓഫീസ്സർ സരിത മോഹൻ, ഗ്രാമപഞ്ചായത്തംഗ ങ്ങൾ, സ്കൂൾ പ്രിസിപ്പാൾ സുനിത. പി, ഹെഡ്മിസ്ട്രസ് അനിൽസല സി കെ, പി. ടി. ഐ പ്രസിഡന്റ് ആന്റണി തോമസ്സ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.