ഗവ.യു .പി .സ്കൂൾ നുച്ചിയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു .പി .സ്കൂൾ നുച്ചിയാട് | |
---|---|
വിലാസം | |
ഗവ.യു.പി സ്കൂൾ നുച്യാട്, , നുച്യാട് പി.ഒ. , 670705 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04602 228688 |
ഇമെയിൽ | nuchiyadgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13446 (സമേതം) |
യുഡൈസ് കോഡ് | 32021501001 |
വിക്കിഡാറ്റ | Q64458287 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരികൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 335 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 0 |
പ്രധാന അദ്ധ്യാപിക | റഹ്മത്തുന്നിസ ബി |
പി.ടി.എ. പ്രസിഡണ്ട് | അസീസ് നന്താനിശേരി |
എം.പി.ടി.എ. പ്രസിഡണ്ട് | ആബിദ |
അവസാനം തിരുത്തിയത് | |
22-10-2024 | Nuchiyadgups |
== ചരിത്രം ==
1921 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായായി തുടക്കം .പഴയ പടിയൂർ കല്യാട് പഞ്ചായത്ത്,ഇന്നത്തെ ഉളിക്കൽ പഞ്ചായത്ത് ,ഇരിക്കൂർ ഉപ ജില്ലാ, തൊട്ടടുത്ത ഇരിട്ടി ഉപ ജില്ലയുടെ ഈ പ്രദേശത്തോട് അടുത്തുകിടക്കുന്ന സ്ഥലങ്ങൾ എന്നിങ്ങനെ പ്രദേശപരമായി പരിശോധിച്ചാൽ ആദ്യ വിദ്യാലയം .അന്ന് ഈ പ്രദേശക്കാരനായിരുന്ന കുഞ്ഞമ്പു നമ്പ്യാർ മക്കളുടെ വിദ്യാഭ്യാസ സൗകര്യത്തിനായി സ്വന്തം സ്ഥലത്തു ഷെഡ്ഡ് കെട്ടി പ്രവർത്തനം ആരംഭിച്ചു.ഘട്ടം ഘട്ടമായി എൽ പി സ്കൂളായി മാറി. കൂടൂതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
11 ക്ലാസ്റൂം, HMറൂം-1, ഓഫീസ് റൂം -1, സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ് സി ആർ സി ബിൽഡിങ് ഒന്ന് (ഇവയിൽ 2 ക്ലാസ്റൂം എംപിഫണ്ട് ഉപയോഗിച്ചും ബാക്കി എസ്എസ്എ ഫണ്ടിൽ നിന്നും ) 2003 മുതൽ 2015വരെയുള്ള വിവിധ കാലയളവിൽ ലഭിച്ചു.
5 ക്ലാസ്റൂം (പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി-2021 )
2. ഒരുഹാൾ
3 .ഉച്ച ഭക്ഷണ പാചകപ്പുര (എം എൽ എ ഫണ്ട് )
4. കുടിവെള്ള സൗകര്യം ടോയ്‌ലെറ്റ് സൗകര്യം
ലാബ് ആൻഡ് ലൈബ്രറി (1)
5. ഭിന്നശേഷിസൗഹൃദ സ്കൂൾ- റാമ്പ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
usman | 2018-19 |
---|---|
lakshmanan | 2019-20 |
prakashan | 2020-21 |
gangadaran | 2021-22 |
T J SUNNY | 2023-24 |
Rahmathunnisa B | 2024 |