ഗവ.യു. പി. എസ്.ഇടക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
< സർക്കാർ സ്കൂൾ. -->
| ഗവ.യു. പി. എസ്.ഇടക്കാട് | |
|---|---|
| വിലാസം | |
ഇടക്കാട് , , ,ഇടക്കാട്,ശാസ്താംകോട്ട,കൊല്ലം ജില്ല 691552 | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഇമെയിൽ | gups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39533 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എഡ്ഗർ സഖറിയാസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ദക്ഷിനേന്തൃയിലെ ഏക ദുര്യോധന ക്ഷേതമായ മലനടയുടെ മണ്ണിൽ ക്ഷേതത്തിനടുത്തായി പ്രശാന്തസുന്തരമായ ഗ്രാമീണ അന്തരീക്ഷത്തിൽ ഇടയ്ക്കാട് ഗവ.യു.പി.സ്കൂൾ.സാധാരണക്കാരായ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ കൂടുതലും പട്ടിക ജാതി വിഭാഗക്കാരാണ്.അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടുകൊണ്ട് 1945 ൽ ഇടയ്ക്കാട് വിശദമായി.....
ഭൗതികസൗകര്യങ്ങൾ
ഇടയ്ക്കാടിന്റ ഹൃദയഭാഗത്ത് 5 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി മുതൽ 7 വരെ ക്ലാസ്സുകൾ ഈ വിദ്യാലയത്തിലുണ്ട്.ഒന്ന് മുതൽ 7 വരെ രണ്ട് ഡിവിഷനുകളാണുള്ളത് . ഒരു ലൈബ്രറികെട്ടിടവും,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂംഇവ ഉൾപ്പെടുന്ന മറ്റൊരു കെട്ടിടവും ഉണ്ട്. രണ്ട് ഗേൾസ് ഫ്രണ്ടിലി ടോയലറ്റുകൾ ഉൾപ്പെടെ ഉപയോഗയോഗ്യമായ 5 ടോയറ്റുകൾഉണ്ട്.ഉച്ചഭക്ഷണമൊരുക്കാൻ സ്റ്റോർ റൂം ഉൾപ്പെടെ മെച്ചപ്പെട്ട പാചകപ്പുരയും, സ്കൂൾ സുരക്ഷഒരുക്കിചുറ്റുമതിലും ഉണ്ട്. കുടിവെള്ളംലഭിക്കുന്നതിനായി രണ്ട് കുടിവെള്ള യൂണിറ്റുകളും മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാൻറും പ്രവർത്തനക്ഷമമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
ഭരണ നിർവഹണം
പ്രധാന അദ്ധ്യാപകൻ ശ്രീമതി. സുധ എസ്സ് ആണ്.
സാരഥികൾ
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ
മുൻ സാരഥികൾ
സ്കൂളിന്റെ ചരിത്ര താളുകളിൽ എഴുതപ്പട്ട പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ