ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42047
യൂണിറ്റ് നമ്പർLK/2018/42047
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർആലിം മുഹമ്മദ് എ ജെ
ഡെപ്യൂട്ടി ലീഡർഅൽ ഫിദ എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുലജ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അരുൺ എം ആർ
അവസാനം തിരുത്തിയത്
17-03-202442047


സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ ഒമ്പതാം ക്ലാസ് ബാച്ചിലെ കുട്ടികൾക്കായുള്ള ഏകദിന സ്കൂൾ ക്യാമ്പ് 2023 സെപ്റ്റംബർ ഒന്നാം തീയതി സ്കൂളിൽ വച്ച് നടന്നു . പിടിഎ പ്രസിഡണ്ട് ആയ ശ്രീ മനു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആയ അനീസ ടീച്ചർ, സീനിയർ അസിസ്റ്റൻറ് ,രജി സാർ, എന്നിവർ ആശംസകൾ നേർന്നു. KITE മാസ്റ്ററായ റിജു ശിഹാബ് ആണ് ക്യാമ്പ് നയിച്ചത്.

 
schoolcamp 2022-25