ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42042-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42042 |
| യൂണിറ്റ് നമ്പർ | LK/2018/42042 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | അഭിരാമി എ ആർ |
| ഡെപ്യൂട്ടി ലീഡർ | ആരതി ഡി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു ജോൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫരീദ ബീഗം |
| അവസാനം തിരുത്തിയത് | |
| 15-11-2025 | 42042 |
| 42042-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 42042 |
| യൂണിറ്റ് നമ്പർ | LK/2018/42042 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | സരയു എസ് ആർ |
| ഡെപ്യൂട്ടി ലീഡർ | സിമി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബീന ബി |
| അവസാനം തിരുത്തിയത് | |
| 15-11-2025 | 42042 |
ഓഗസ്റ്റ് 8, 9 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - 2024
എട്ടാം ക്ലാസ് വിദ്യാർത്ഥിനികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് ഓഗസ്റ്റ് 8 9 തീയതികളിൽ നടന്നു. നെടുമങ്ങാട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന് മേഖലകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ക്യാമ്പ് ഏറെ ആവേശം ഉള്ളതായിരുന്നു. രണ്ടാം ദിന ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക് ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ്അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് വേണ്ടിയുള്ള ഒരു അവയർനസ്ക്ലാസ്സ് ആയിരുന്നു അത്.
നവംബർ 4 നെടുമങ്ങാട് ഉപജില്ല സ്കൂൾ കലോത്സവം
നെടുമങ്ങാട് ഉപജില്ല കലോത്സവത്തോടനുബന്ധിച്ച് നടന്ന വിളംബര ഘോഷയാത്രയിൽ നമ്മുടെ സ്കൂളിലെ ഐടി ക്ലബ്ബിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പങ്കെടുത്തു.. ഉപജില്ലയുമായി ബന്ധപ്പെട്ട ബാഡ്ജുകൾ ഡിസൈൻ ചെയ്തത് ലിറ്റിൽ കുട്ടികളാണ്.പല നിറത്തിലുള്ള പട്ടങ്ങൾ പ്ലക്കാടുകളായി ഉപയോഗിച്ചും മുദ്രാവാക്യം വിളിച്ചും ഘോഷയാത്രയിൽ ഈ കൂട്ടായ്മ ശ്രെദ്ധ നേടിയെടുത്തു്.
ജനുവരി 3 കലോത്സവത്തിന്റെ സ്വർണ്ണ ട്രോഫി സ്വീകരണം - 2024
സംസ്ഥാന കലോത്സവത്തിന്റെ സ്വർണ്ണ ട്രോഫി സ്വീകരണത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥിനികളും ....
മെയ് 27 സ്കൂൾ തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്- 2025
അവധിക്കാല സ്കൂൾതലക്യാമ്പിൽ രണ്ട് ബാച്ചിലുമായി ഏകദേശം 80 കുട്ടികൾ പങ്കെടുത്തു. സമൂഹമാധ്യമങ്ങൾക്ക് പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ റീൽസ്നി ർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നിവയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. സ്കൂളിൻറെ ഓരോ പ്രവർത്തനങ്ങളെയും ലിറ്റിൽ കൈറ്റ്സ് ഡിജിറ്റലി റെക്കോർഡ് ചെയ്യേണ്ടതുണ്ട്. വെള്ളനാട്സ്കൂളിലെ കൈറ്റ്സ് മിസ്ട്രസ് മാരായ സിമി ടീച്ചറും ആതിര ടീച്ചറും ക്യാമ്പുകൾ കൈകാര്യം ചെയ്തു.
ജൂൺ 13 ലിറ്റിൽകൈറ്റ്സ് പ്രവേശനം:റീൽസ് നിർമാണം- 2025
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയോട് അനുബന്ധിച്ച് കുട്ടികളെ ലിറ്റിൽ കൈറ്റസിലേക്ക് ആകർഷിക്കുന്നതിന് 2024-27 ബാച്ചിലെ കുട്ടികൾ റീൽസ് തയ്യാറാക്കി.
