ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2023-26 Little kites batch ന്റെ അഭിരുചി പരീക്ഷ2023 june13 നു നടത്തുകയും പരീക്ഷയെഴുതിയ കുട്ടികളിൽ 35 കുട്ടികൾ ഈ ബാച്ചിൽ അംഗങ്ങൾ ആവുകയും ചെയ്തു.

44068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44068
യൂണിറ്റ് നമ്പർLK/2018/44068
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർനിവേദ്യ ശശിധരൻ
ഡെപ്യൂട്ടി ലീഡർപാർവതി എസ് നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രശ്മി യൂ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിജി എസ്
അവസാനം തിരുത്തിയത്
14-09-202444068

പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 15ന് നടത്തുകയുണ്ടായി കാട്ടാക്കട സബ് ജില്ലയിലെ മാസ്റ്റർ ട്രെയിനർ അരുൺ സാർ ക്ലാസ് കൈകാര്യം ചെയ്തു. അനിമേഷൻ പ്രോഗ്രാമിംഗ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്തു