കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കേളോത്ത് വളപ്പ് എൽ പി എസ് തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽkvlpstly@gmail.com
കോഡുകൾ
സ്കൂൾ കോഡ്14211 (സമേതം)
യുഡൈസ് കോഡ്32020300217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്49
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീനത്ത് ഇ
പി.ടി.എ. പ്രസിഡണ്ട്ഫര്സാന
എം.പി.ടി.എ. പ്രസിഡണ്ട്തന്സ
അവസാനം തിരുത്തിയത്
01-07-202514211hm


പ്രോജക്ടുകൾ



ചരിത്രം

മുസ്ലിം പിന്നോക്ക സമുദായത്തിന്റെ ശാക്തീകരണത്തിന് വേണ്ടി ഖാദിമുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ 1928 ലാണ് സ്കൂൾ ആരംഭിച്ചത് , ഒന്ന് മുതൽ ഏഴാം ക്‌ളാസ് വരെയുള്ള വിദ്യാഭ്യാസം കരസ്ഥമാക്കാൻ പ്രദേശവാസികൾ ആശ്രയിച്ചിരുന്നത് ഇവിടെ ആയിരുന്നു. ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളിന്റെ തൊട്ടടുത്ത സ്ഥലങ്ങളിൽ വിവിധ സ്കൂളുകൾക് തുടക്കം കുറിച്ചതോടെ  ഒന്ന് മുതൽ നാല് വരെയുള്ള പഠനം മാത്രം നൽകാൻ തീരുമാനിക്കുകയായിരുന്നു ..പിന്നീടാണ് യു പി സ്കൂളിൽ നിന്നും എൽ പി സ്കോളിലേക് മാറ്റം കുറിച്ചത്.

സ്കൂളിന്റെ തുടക്കത്തിൽ ശ്രീമതി കൊഞ്ചിറ ടീച്ചർ ആയിരുന്നു പ്രധാന അദ്ധ്യപിക , പിന്നീട് പ്രഗൽഭരായ നാരായണി ടീച്ചർ ,ചാന്തുക്കുട്ടി മാസ്റ്റർ , ശ്രീമതി കല്ലൂട്ടി ടീച്ചർ എന്നിവർ പ്രധാന അദ്ദ്യാപകരായി സേവനം ചെയ്തു , നിലവിൽ സുബൈർ മാസ്റ്റർ പ്രധാന അദ്ധ്യാപകനായി സേവനം ചെയ്തുവരുന്നു

ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്തു ഓട് മേഞ്ഞ സ്കൂൾ പില്കാലത്ത് മൂന്ന് നിലകളിലായുള്ള കോൺഗ്രേയ്റ്റ് ബിൽഡിങ്ങിലാണ് പ്രവർത്തിച്ചു വരുന്നത്.

അതി വിശാലമായ സൗകര്യത്തോട് കൂടിയുള്ള നാല് ക്ലാസ് മുറികളും വായന മുറിയോടുകൂടിയുള്ള സ്കൂൾ ലൈബ്രറിയും അടുക്കള എന്നിവയുംകുടിവെള്ളത്തിന് കിണർ പൈപ്പു കണക്ഷൻ എന്നിവയുമുണ്ട് .

നാലോളം ശുചിമുറികളുംഒരു ബാത്റൂമും കുട്ടികൾക്കു ഭക്ഷണം കഴിക്കാനായി പ്രത്യേകഹാൾ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടിയുള്ള പഠനോപകരണങ്ങൾ നാല് അധ്യാപകന്മാർഎന്നിവയും ഉണ്ട്.

കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സർക്കാർ അനുവദിച്ച രണ്ടു ലാപ്ടോപ്പ് ഒരു ടി വി ഒരു പ്രോജക്ടാർ

എന്നിവ കുട്ടികളുടെ പഠനം ലളിതവും ആകർഷവുമാക്കാൻ സ്കൂളിലെ അധ്യാപകന്മാരും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസര ക്ലബ്,,

മാത്സ് ക്ലബ് എന്നിവയുടെ പ്രവർത്തനം മികച്ച നിലവാരം പുലർത്തുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി