എ യു എ യു പി എസ് നെല്ലിക്കുന്ന്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ യു എ യു പി എസ് നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്

നെല്ലിക്കുന്ന് കാസറഗോഡ്
,
671121
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04994225199
ഇമെയിൽauaupsksd@gmail.com
കോഡുകൾ
സ്കൂൾ കോഡ്11475 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല KASARAGOD
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപിനാഥൻ കെ
അവസാനം തിരുത്തിയത്
05-10-2024AUAUPSNELLIKUNNU


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200 ഓളം കുട്ടികൾ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

  • 2 ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് .
  • 32 ക്ലാസ് മുറികളുണ്ട് .
  • വിശാലമായ കംപ്യൂട്ടർ ലാബ് ,
  • പതിനന്ജോളം കംപ്യുട്ടറുകൾ ,
  • ഇൻവർട്ടർ ,
  • വൈഫൈ ,
  • ലൈബ്രറി റൂം ,
  • കളി സ്ഥലം ,
  • കഞ്ഞിപ്പുര ,
  • 30 ൽ അധികം ടോയിലറ്റുകൾ ,
  • മൂന്ൻ സ്കൂൾ ബസ്സുകൾ ,
  • വാട്ടർ ഫിൽടർ സൗകര്യം മുതലായവ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൌട്ട് & ഗൈഡ്സ്
  • • റെഡ് ക്രോസ്.
  • •വിദ്യാരംഗം
  • • പ്രവർത്തി പരിചയം
  • • ചോക്ക് നിർമ്മാണം
  • • സോപ് നിർമ്മാണം
  • • GARDENING

മാനേജ്‌മെന്റ്

നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി . കാസർഗോഡ്‌ എം എൽ എ .. എൻ . എ നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് . മാനേജ്മെന്റും PTA കമ്മിറ്റിയും കൈകോർത്ത് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലും HM നു കീഴിൽ അദ്ധ്യാപകർ കൂട്ടായി പ്രവർത്തിക്കുന്നതിനാലും സ്കൂളിന്റെ അഭിവൃദ്ധി വാനോളമുയർന്നുകൊണ്ടിരിക്കുന്നു.സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് AUAUPS നെല്ലിക്കുന്ന്

മുൻസാരഥികൾ

  • സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
  • കെ എം ഗോവിന്ദൻ മാസ്റ്റർ ,
  • എം എ അബ്ദുള്ള മാസ്റ്റർ ,
  • കെ മുഹമ്മദ് കുഞ്ഞി മാസ്റ്റ
  • MUHAMMED KUTTY AK

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ ,
  2. എൻ എ അബ്ദുള്ള ,
  3. ബി എ മുഹമ്മദ് ,
  4. എൻ എ നെല്ലിക്കുന്ന് .

വഴികാട്ടി

  • കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂ‌ടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .