എ.എൽ.പി.എസ്. മുള്ളമ്പാറ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട സ്വപ്നം

നഷ്ട്ടപെട്ട സ്വപ്നം

കൊത്തിയ വിത്തെല്ലാം

കോക്കിൽ മൊതുക്കി

ഞാനെൻ തണൽ മരം തേടി
 
പാറക്കവേ

പ്രാണനിൻ മുട്ടകൾ വീണുകിടക്കുന്നു
 
അന്തിയുറങ്ങാനായ് കൂടുമില്ല

എന്തിനു എന്നോട് ഇത് ചെയ്തു മനുഷ്യ

അമ്മതൻ വേദന നിനക്കറിയാമല്ലോ

YASEEN
4 B എ.എൽ.പി.എസ്. മുള്ളമ്പാറ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത