എ.എൽ.പി.എസ്.മുണ്ടക്കോട്ടുകുറിശ്ശി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഷൊർണുർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്
എ.എൽ.പി.എസ്.മുണ്ടക്കോട്ടുകുറിശ്ശി | |
---|---|
വിലാസം | |
മുണ്ടക്കോട്ടുകുർശ്ശി മുണ്ടക്കോട്ടുകുർശ്ശി , മുണ്ടക്കോട്ടുകുർശ്ശി പി.ഒ. , പാലക്കാട് ജില്ല | |
സ്ഥാപിതം | 1928 |
കോഡുകൾ | |
സ്കൂൾ കോഡ് | 20430 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചളവറ ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം കെ കൃഷ്ണപ്രസാദ് |
പി.ടി.എ. പ്രസിഡണ്ട് | വി രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | എ സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1928 ൽ ആണ് മുണ്ടക്കോട്ടുകുർശ്ശി എ എൽ പി സ്കൂൾ സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
മികച്ച അദ്ധ്യാപകർ
കംപ്യൂട്ടർ ലാബ്
ക്ലാസ് ലൈബ്രറി
ചിട്ടയായ LSS പരിശീലനം
ഹൈടെക് ക്ലാസ് മുറികൾ
ശിശു സൗഹൃദ അന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർ - എം.കെ ലീലാവതി അമ്മ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം ശോഭന
കെ പി രാധാകൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ കുളപ്പുള്ളി ടൗണിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം