സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ
പ്രമാണം:19612-spjpeg
വിലാസം
AMLPS CHERUVANNUR, PARAMMALANGADI (PO) 676551 (PIN)
,
PARAMMALANGADI പി.ഒ.
,
676551
കോഡുകൾ
സ്കൂൾ കോഡ്19612 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല TIRURANGADI
ഉപജില്ല TANUR
ഭരണസംവിധാനം
ലോകസഭാമണ്ഡലംPONNANI
നിയമസഭാമണ്ഡലംTIRUR
താലൂക്ക്TIRUR
ബ്ലോക്ക് പഞ്ചായത്ത്TANUR
തദ്ദേശസ്വയംഭരണസ്ഥാപനംVALAVANNUR
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംLP
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBINDU K JHON
പി.ടി.എ. പ്രസിഡണ്ട്SALAM
എം.പി.ടി.എ. പ്രസിഡണ്ട്SAFIYA
അവസാനം തിരുത്തിയത്
12-03-2024Cheruvannuramlp24


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1915ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കള്ളിയത്ത് ചേക്കുട്ടി സാഹിബ് എന്നയാളാണ് സ്ഥാപകൻ. കെ.സുഹ്‌റാബീവി സ്‌കൂൾ മാനേജർ ആയ ഈ വിദ്യാലയത്തിൽ അഞ്ച് അധ്യാപകർ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ.കെ.ഇ.ആർ കെട്ടിടമാണ്. പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഉള്ളൂ.... കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ (സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്)

ക്ലബ്ബുകൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി