എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ നന്നമുക്ക് പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിനെ അന്യമായ കാലഘട്ടത്തിലും വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിയാത്ത കാലഘട്ടത്തിലും 1928ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
എ.എം.എൽ.പി.എസ് നന്നമുക്ക് സൗത്ത് | |
---|---|
വിലാസം | |
നന്നംമുക്ക് 679575 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 - - |
കോഡുകൾ | |
സ്കൂൾ കോഡ് | 19228 (സമേതം) |
യുഡൈസ് കോഡ് | 32050700409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത T B |
പി.ടി.എ. പ്രസിഡണ്ട് | നിതീഷ് C M |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാഭ്യാസത്തിന്റെ മഹത്വം എന്താണെന്ന് തിരിച്ചറിയാത്ത കാലഘട്ടത്തിൽ 1928ലാണ് പൊതുകാര്യ പ്രശസ്തനായ കോലാട്ടുവളപ്പിൽ മുഹമ്മദ് കുട്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ആദ്യ കാലഘട്ടത്തിൽ മദ്രസ പഠനത്തിനായി ആരംഭിച്ച വിദ്യാലയം പിന്നീട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് സമൂഹത്തിൽ ഉള്ളവർക്ക് വിദ്ധ്യാപകർന്നുകൊണ്ടേ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് വന്നു . ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ കലാ സാംസ്‌കാരിക മേഖലയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചുകൊണ്ട് മുന്നേറിവരികയാണ് .
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദപരമായ ക്ലാസ്സ്മുറികൾ ,ഓഫീസ്‌റൂം ,ചുറ്റുമതിൽ ,കിണർ ,ടാങ്ക് ,പൈപ്പ് ,യൂറിനൽ എല്ലാ ക്ലാസ്മുറികളും വൈദുതീകരിച്ചിട്ടുണ്ട് . ചെറിയ പച്ചക്കറിതോട്ടമുണ്ട് . 3 ലാപ്ടോപ്പുകളും പേജെക്ടറുകളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
ചങ്ങരംകുളത്തുനിന്ന് നേരെ പോയി 5 കിലോമീറ്റർ ബസ്സിൽ യാത്ര ചെയ്തേ എടത്തോട്ടെ തിരിഞ്ഞുപഴഞ്ഞി ചിറക്കൽ റോഡ് വഴി 3 കിലോമീറ്റർ നേരെ പോയി നന്നമുക്ക് ബസ്റ്റോപ്പിൽ ഇറങ്ങുക.
എടപ്പാളിൽ നിന്നും തൃശൂർ റോഡ് വഴി വന്ന് ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും ചങ്ങരകുളത്തു നിന്ന് നേരെ വന്ന് ഇടത്തോട്ട് തിരിഞ്ഞു 3 കിലോമീറ്റര് സഞ്ചരിച്ചു നന്നംമുക്ക് സ്റ്റോപ്പിൽ ഇറങ്ങുക