സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ മുല്ലശ്ശേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എല്.പി.എസ് തിരുനെല്ലൂര്

എ.എം.എൽ.പി.എസ് തിരുനല്ലൂർ
വിലാസം
തിരുനെല്ലൂര്

എ.എം.എല്.പി.എസ് തിരുനെല്ലൂര്
,
680508
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ9946876975
ഇമെയിൽamlpsthirunellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24421 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനി പോള്
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചാവക്കാട് താലൂക്കില് മുല്ലശ്ശേരി പഞ്ചായത്തില്പ്പെട്ട തിരുനെല്ലൂര് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് എ.എം.എല്.പി. സ്ക്കൂള് അക്കാലത്തെ ധനാഢ്യനും പൌരമുഖ്യനുമായ എം.കെ.ഖാദര് സാഹിബ് എന്നവര് സ്വന്തം സ്ഥലം വിട്ടുകൊടുക്കുടുത്തുകൊണ്ട് 1941ല് ഈ സ്ക്കൂള് നിലവില് വന്നത് . ജാതി അടിസ്ഥാനത്തിലോ മതാടിസ്ഥാനത്തിലോ ശത്രുതയോ സ്പര്ദ്ധയോ അന്നുണ്ടായിരുന്നില്ല. ഓരോ വിഭാഗത്തിന്റെയും സംസ്കാരങ്ങളും ആരാധനാചരങ്ങളും പരസ്പരം അംഗീകരിച്ചും ആദരിച്ചും നടന്ന കാലമായിരുന്നു അന്ന്. ഒരു പിന്നോക്കഗ്രാമമായിരുന്ന തിരുനെല്ലൂര് ഗ്രാമം ഇവിടുത്തെ വിദ്യാര്ത്ഥികളും അധ്യാപകരും നാട്ടുകാരും ഒരു വീട്ടിലെ അംഗങ്ങളെപ്പോലെ വളരെ സൌഹൃദപൂര്ണമായ ഒരു അന്തരീക്ഷാമാണത്രെ നിലനിര്ത്തിയിരുന്നത്. ഇന്നും ആ രീതിക്ക് മാറ്റം വന്നിട്ടില്ല.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിന്. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്ത്തനങ്ങള് ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം,

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സർഗവേള

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_തിരുനല്ലൂർ&oldid=2526398" എന്ന താളിൽനിന്ന് ശേഖരിച്ചത്