എ.എം.എൽ.പി.എസ് കീഴ്‌മുറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കീഴ്‌മുറി | |
---|---|
വിലാസം | |
കിഴുമുറി എ എം എൽ പി സ്കൂൾ കിഴുമുറി , രണ്ടത്താണി പി.ഒ. , 676510 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | kizhmurischool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19325 (സമേതം) |
യുഡൈസ് കോഡ് | 32050800505 |
വിക്കിഡാറ്റ | Q64565519 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മാറാക്കര, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 61 |
പെൺകുട്ടികൾ | 53 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ധനേഷ് പി |
പി.ടി.എ. പ്രസിഡണ്ട് | സിദ്ധീഖ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ ശരീഫ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1917ൽ സ്ഥാപിതമായ ഈ വിദ്യാലയം അതിന്റെ നൂറാം വാർഷികം ആഘോഷിച്ചു ചുരപ്പിലാക്കൽ മുഹമ്മദ് അലി ആണ് വിദ്യാലയത്തിന്റെ നിലവിലെ മാനേജർ .
ഭൗതികസൗകര്യങ്ങൾ
വിദ്യാലയം പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലാണ് സ്ഥിതി ചെയ്യുന്നത് .നെല്പാടവും തെങ്ങിന്തോട്ടവും ചുറ്റും വ്യാപിച്ചു കിടക്കുന്നതിനാൽ
എല്ലായ്‌പോഴും നല്ല അന്തരീക്ഷമാണ് .വിദ്യാലയം ചുറ്റുമതിലിനാൽ സംരക്ഷിതമാണ് ,ആയതിനാൽ കുട്ടികൾക്കു സുരക്ഷിതത്വം ലഭിക്കുന്നു .
ക്ലാസ് മുറികൾ അടച്ചുറപ്പുള്ളതും ഫാൻ സൗകര്യം എന്നിവയുള്ളതുമണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകൻ | കാലഘട്ടം |
---|---|---|
1 | ചിത്ര ഭാനു | 2005 |
2 | അബ്ദു റഹിമാൻ | 2019 |
3 | മോഹന കുമാരൻ | 2021 |
ചിത്രശാല
വഴികാട്ടി
NH66 രണ്ടത്താണി അങ്ങാടിയിൽ നിന്നും3 കിലോമീറ്റർ മാറാക്കര-കിഴുമുറി റോഡിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം