ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ആനക്കയം വില്ലേജിൽ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന വെങ്ങാലൂർ ദേശത്ത് 1924 ൽ ഈ വിദ്യാലയം സ്ഥാപിതമായി
.

എ.എം.എൽ.പി.എസ്. വെങ്ങാലൂർ
വിലാസം
ആനക്കയം

പാണായി
,
ആനക്കയം പി.ഒ.
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9447627537
ഇമെയിൽamlpsvengalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18430 (സമേതം)
യുഡൈസ് കോഡ്32051400102
വിക്കിഡാറ്റQ64566780
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ബി.ആർ.സിമലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ280
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൻസൂർ ടി എം
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ്മാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പെരിമ്പലം,പാണായി ഭാഗങ്ങളിൽ ഓത്തുപള്ളി മൊല്ലാക്കയായി സേവനം നടത്തിയിരുന്ന പരേതനായ കണ്ണച്ചെത്ത് കുഞ്ഞി മുഹമ്മദ് മൊല്ല ആയിരുന്നു സ്കൂളിന്റെ സ്ഥാപകൻ . പെരിമ്പലം പൊട്ടിക്കുഴി എന്നിവിടങ്ങളിലും സ്കൂളുകൾ സ്ഥാപിച്ചത് അദ്ദേഹമാണ്. കൂടുതൽ വായിക്കുക


clubs

ഭൗതിക സൗകര്യങ്ങൾ

മുൻസാരഥികൾ

HEAD MASTERS

NO NAME 0F HM DURATION
1 MOHANAN P -2015
2 MANSOOR TM 2015-

പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വെങ്ങാലൂർ&oldid=2527906" എന്ന താളിൽനിന്ന് ശേഖരിച്ചത്