എ.എം.എൽ.പി.എസ്.തിരൂർ

(എ.എം.എൽ.പി,എസ്.തിരൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

Ł

എ.എം.എൽ.പി.എസ്.തിരൂർ
വിലാസം
ആനപ്പടി തിരൂർ

മലപ്പുറം ജില്ല
കോഡുകൾ
സ്കൂൾ കോഡ്19758 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==തിരൂർ നഗര സഭയിലെ മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരൂർ എ.എം.എൽ.പി.സ്ക്കൂൾ 1914-ൽ എഴുത്ത് പള്ളിക്കൂടമായി സ്ഥാപിച്ചെങ്കിലും 1939-ലാണ് എയ്ഡഡ് മാപ്പിള എൽ.പി.യായി അംഗീകരിക്കപ്പെട്ടത്. തിരൂർ നഗര സഭയിലെ തിരുത്ത് എന്നറിയപ്പെടുന്ന ഈ പ്രദേശം മറ്റു പ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട് കിടക്കുന്നു.സ്ക്കൂളിന്റെ തൊട്ട് പടിഞ്ഞാറ് ഭാഗത്ത് ഇരട്ട റെയിൽ പാതയും മറ്റു മൂന്ന് ഭാഗത്ത് തിരൂർ -പൊന്നാനി പുഴയും ഒഴുകുന്നു.സ്ക്കൂളിൽ എത്തിപ്പെടാൻ റോഡ് സംവിധാനം ഒന്നും തന്നെയില്ല.റെയിൽ വെ ട്രാക്ക് മുറിച്ച് കടന്ന് വേണം അദ്ധ്യാപകർക്കും കുട്ടികൾക്കും സ്ക്കൂളിലേക്ക് എത്തിപ്പെടാൻ കഴിഞ്ഞ 25 വർഷത്തിലധികമായി ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 100 ൽ താഴെയാണ്


ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==ക്ലബ് പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.തിരൂർ&oldid=2528303" എന്ന താളിൽനിന്ന് ശേഖരിച്ചത്