എൽ പി സ്കൂൾ, മറ്റം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ മറ്റം വടക്ക് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റം നോർത്ത് എൽ പി എസ്സ്
എൽ പി സ്കൂൾ, മറ്റം | |
---|---|
പ്രമാണം:9.26254,76.520914 | |
വിലാസം | |
മറ്റം തട്ടാരമ്പലം പി.ഒ. , 690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 28 - 09 - 1919 |
വിവരങ്ങൾ | |
ഫോൺ | 9497336133 |
ഇമെയിൽ | 36246mattomnorthlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36246 (സമേതം) |
യുഡൈസ് കോഡ് | 32110700402 |
വിക്കിഡാറ്റ | Q87478937 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന റ്റി എം |
പി.ടി.എ. പ്രസിഡണ്ട് | Sangeetha J |
എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി ബിനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ മറ്റം വടക്ക് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റം നോർത്ത് എൽ പി എസ്സ് . വിദ്യാഭ്യാസപരമായി വളരെ പിന്നാക്ക അവസ്ഥയിൽ ആയിരുന്ന നാട്ടുകാർക്ക് അറിവിന്റെ വെളിച്ചം പകർന്നു നല്കാനായി ശ്രീ ആന്റണി വൈദ്യൻ അവർകളാണ് 1919 ൽ ഈ സ്കൂൾ സ്ഥാപിച്ചത്
ഭൗതികസൗകര്യങ്ങൾ
അഞ്ചു ക്ലാസ്സ് മുറികൾ ഉൾക്കൊള്ളുന്ന ഹാളും ഒരു ഓഫീസ് മുറിയും ഉൾപ്പെടുന്ന കെട്ടിടമാണ് ഇതിനുള്ളത് .അടുക്കളയും കലവറയും രണ്ടു ശുചിമുറികളും നിലവിലുണ്ട് .കൊടിമരവും കുട്ടികൾക്ക് കളിക്കാനായി ഊഞ്ഞാലും സ്ലൈഡും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ഇസബെല്ല കെ പി
ഷേർലി അഗസ്റ്റിൻ
വിൻസെന്റ്
ജോസ് പ്രകാശ്
അന്നമ്മ
മേരി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ വിശ്വനാഥൻ വെന്നിയിൽ
- Fr ഗീവർഗീസ് പൊന്നോല
- Fr ജോൺസ് ഈപ്പൻ
- Fr സജി കടവിൽ
ക്രമ നമ്പർ | പേര് | കാലയളവ് | |
---|---|---|---|
1 | ഡോക്ടർ വിശ്വനാഥൻ വെന്നിയിൽ | 1955 | 1959 |
2 | Fr ഗീവർഗീസ് പൊന്നോല | 1942 | 19446 |
3 | Fr ജോൺസ് ഈപ്പൻ | 1970 | 1974 |
4 | Fr സജി കടവിൽ | 1980 | 1984 |