എൽ പി എസ് വള്ളികുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിലെ കായംകുളം ഉപ ജില്ലയിലെ വള്ളികുന്നം പഞ്ചായത്തിൽ നിലകൊള്ളുന്ന വിദ്യാലയ മുത്തശ്ശിയാണ് എൻ .വി .എം. എൽ. പി. സ്സ്. വള്ളികുന്നം
എൽ പി എസ് വള്ളികുന്നം | |
---|---|
വിലാസം | |
വള്ളികുന്നം വള്ളികുന്നം , പുത്തൻചന്ത പി.ഒ. , 690530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | nvmlpsvallikunnam36443@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36443 (സമേതം) |
യുഡൈസ് കോഡ് | 32110601101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 92 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി അജിത |
പി.ടി.എ. പ്രസിഡണ്ട് | ആർ രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനുശ്രീ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
ആലപ്പുഴ ജില്ലയിലെ വള്ളികുന്നം വില്ലേജിൽ 1916 ജൂലൈ മാസത്തിൽ ഇതിൽ നാട്ടുകാരുടെ ശ്രമഫലമായി സ്ഥാപിക്കപ്പെട്ട വിദ്യാലയം ആണിത്. പടയണിവെട്ടം ദേവീക്ഷേത്രം വടക്കുഭാഗത്ത് ഓച്ചിറ താമരക്കുളം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ആദ്യ നാമം വള്ളികുന്നം എൽപിഎസ് എന്നായിരുന്നു. എംജി നീലകണ്ഠൻ ഉണ്ണിത്താനാണ് സ്ഥാപക മാനേജർ. ആദ്യം 3 ക്ലാസ് വരെ പിന്നീട് 4- 5 ക്ലാസുകളും നിലവിൽ വന്നു. നൂറിൽപരം കുട്ടികൾ പ്രതിവർഷം പ്രവേശനം നേടിയിരുന്നു. കുട്ടികളുടെ ബാഹുല്യം നിമിത്തം കാലത്ത് ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. ഇപ്പോൾ സാധാരണ സമയക്രമത്തിൽ പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ പ്രവർത്തിക്കുന്നതും രക്ഷിതാക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉള്ള അമിത താല്പര്യം സാഹചര്യങ്ങളുടെ അപര്യാപ്തതയും നിമിത്തം ഇപ്പോൾ കുട്ടികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു.
വ്യത്യസ്ത മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ ഇവിടെ പഠിച്ചവർ പ്രവർത്തിച്ചിരുന്നു .ഇപ്പോഴും പ്രവർത്തിക്കുന്നു പ്രശസ്തരായ അധ്യാപകർ , സാഹിത്യകാരന്മാർ, കലാകാരന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ ,രാഷ്ട്രീയപ്രവർത്തകർ, എന്നിങ്ങനെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു എന്നത് ഈ നാടിൻറെ ചരിത്രത്തിൽ വിദ്യാലയത്തിൽ ഉള്ള പ്രസക്തി എടുത്തുകാണിക്കുന്നു. ഇന്നും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് ഈ സ്കൂളിൽ പ്രത്യേക പങ്കുണ്ട്.
മാനേജ്മെൻറ് കൈമാറ്റം ചെയ്യപ്പെട്ടതോടെ ഇപ്പോഴത്തെ ശ്രീ മാനേജർ ശ്രീ കെ ആർ രാജേഷ് തൻറെ എൻറെ എൻറെ താടാ ത മാതാവ് ശ്രീമതി വിജയലക്ഷ്മിയുടെ സ്കൂളിൻറെ പേര് എൻ വിജയലക്ഷ്മി മെമ്മോറിയൽ എൽപിഎസ് എന്നാക്കി ഒരു നൂറ്റാണ്ട് പാരമ്പര്യമുള്ള വിദ്യാലയത്തിൽ നിന്ന് ഇതിനകം കം അധികം ആയിരത്തിലധികം പേർ വിദ്യാഭ്യാസം നേടിയിട്ടുണ്ട് ആദ്യകാലം ഉപജില്ലയിൽ 94 97 മുതൽ കാര്യങ്ങളും സ്കൂൾ പ്രവർത്തിക്കുന്നു മേഖലകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ ഉന്നത വിജയം നേടുകയും പലപ്പോഴും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് അടുത്തകാലത്ത് മികച്ച നടനുള്ള പുരസ്കാരവും കഴിഞ്ഞു ഇരിക്കുകയും നിലനിൽക്കുകയും ചെയ്യേണ്ടത് ഈ നാടിനെ മുഴുവൻ ആളുകളുടെയും ആവശ്യമാണ് ആണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 9 കി.മി അകലം.