സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുുന്ന‍ുമ്മൽ ഉപജില്ലയിലെ ആവട‍ുക്ക എന്ന സ്ഥലത്ത‍ുള്ള ഒര‍ു എയ്ഡഡ് വിദ്യാലയമാണ് ആവട‍ുക്ക എൽ.പി.സ്ക‍ൂൾ.

എൽ പി എസ് ആവടുക്ക
വിലാസം
ആവടുക്ക

ആവടുക്ക പി.ഒ.
,
673528
,
കോഴിക്കോട് ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽavadukkalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16452 (സമേതം)
യുഡൈസ് കോഡ്32041000718
വിക്കിഡാറ്റQ64551505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചങ്ങരോത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധീ൪ പി
പി.ടി.എ. പ്രസിഡണ്ട്Arya Nishad
എം.പി.ടി.എ. പ്രസിഡണ്ട്Sabira K
അവസാനം തിരുത്തിയത്
05-07-202516452-hm


പ്രോജക്ടുകൾ


ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കുന്നുമ്മൽ സബ് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആവടുക്ക എൽ .പി .സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും പിന്നോക്കo നിൽക്കുന്ന ആ വടുക്ക പ്രദേശത്തെ നിരവധി ദേശസ്നേഹികളുടെ സ്വപ്നസാക്ഷാൽക്കാരമായി 1952ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായനയ്ക്ക്...

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പുള്ള ഓട് മേഞ്ഞ 4 കെട്ടിടങ്ങളിലായാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ ഒരുകളിസ്ഥലം ഉണ്ട് കേവലം 2 കമ്പ്യൂട്ടറുകൾ മാത്രം പ്രവർത്തിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടർ ലാമ്പ് ഇവിടുത്തെ പരിമിതിയാണ് കൂടുതൽ വായനയ്ക്ക്...

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാന അധ്യാപകർ കാലഘട്ടം
1 കെ.പത്മനാഭൻ 1952-1968
2 പി.ഗോപാലൻ നായർ 1968-1984
3 എൻ.ഗോപാലൻ മാസ്റ്റർ 1984-1986
4 സാറാമ്മ ജോർജ് 1986-2001
5 ദേവി.എൻ.കെ 2001-2006
6 ടി.ബാലകൃഷ്ണൻ 2006-2016
7 സോമൻ.വി.പി 2016-2020
8 രാധ പി 2020-2025

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 കെ.ടി.ചന്ദ്രൻ പത്ര പ്രവർത്തനം
2 ഇബ്രാഹിം.വി.പി പ്രിൻസിപ്പാൾ
3 ആയിഷ.കെ.കെ രാഷ്ട്രീയം
4 നാരായണൻ പന്തിരിക്കര സിനിമ
5 ഡോ.ഹരീഷ്.ഡി.ആർ ഡോക്ടർ
6 ഡോ. രേഷ്മ .ടി ഡോക്ടർ
7 സച്ചിൻ ചന്ദ്രൻ ചിത്രകാരൻ

വഴികാട്ടി

  • കടിയങ്ങാട് നിന്നും ബസ്സ് / ഓട്ടോ മാർഗംപന്തിരിക്കര എത്താം. (മൂന്നുകിലോമീറ്റർ)
  • പന്തിരിക്കരയിൽനിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



"https://schoolwiki.in/index.php?title=എൽ_പി_എസ്_ആവടുക്ക&oldid=2745940" എന്ന താളിൽനിന്ന് ശേഖരിച്ചത്