എസ് കെ വി എൽ പി എസ് പരപ്പാറമുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
എസ് കെ വി എൽ പി എസ് പരപ്പാറമുകൾ | |
---|---|
വിലാസം | |
എസ്. കെ. വി. എൽ. പി. എസ് പരപ്പാറമുകൾ , കോട്ടുകുന്നം പി.ഒ. , 695606 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - മേയ് - 1964 |
വിവരങ്ങൾ | |
ഫോൺ | 9745406947 |
ഇമെയിൽ | parapparaschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42630 (സമേതം) |
യുഡൈസ് കോഡ് | 32140800704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ് കുമാർ സി കെ |
പി.ടി.എ. പ്രസിഡണ്ട് | റീന നിസ്സാം |
എം.പി.ടി.എ. പ്രസിഡണ്ട് | അമൃത |
അവസാനം തിരുത്തിയത് | |
01-08-2024 | Unaisabeegum |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1.കരാട്ടെ ക്ളാസ്സുകൾ
2.നൃത്ത പഠന ക്ളാസ്സുകൾ
3.സംഗീത പഠന ക്ളാസ്സുകൾ
4.ഹിന്ദി പഠന ക്ളാസ്സുകൾ
5.അമ്മ വായന
6.കുട്ടി പുസ്തകം
7.തിരി നിർമ്മാണം
മാനേജ്മെന്റ്
മാനേജർ -സുഭാഷ് ചന്ദ്രൻ പി
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ഗണിതമേളയിൽ ഉന്നത വിജയം ശാസ്ത്രമേള,പ്രവർത്തി പരിചയമേള ,കലോത്സവം വിജയം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വെഞ്ഞാറമൂട് കൊട്ടാരക്കര റൂട്ടിൽ വാമനപുരം വഴി മാവേലിനഗർ റോഡിലൂടെ പരപ്പാറമുകൾ എസ്.കെ.വി.എൽ.പി.എസ് പരപ്പാറമുകൾ സ്കൂളിലെത്താം.